Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

4526 കോടി ചെലവില്‍ പുതിയ ജലവൈദ്യുത പദ്ധതി; 54 മാസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും

ചെനാബ് നദിയിലാണ് ക്വാര്‍ വൈദ്യുത പദ്ധതി തുടങ്ങുക. 54 മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. 1975 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാകും ഇതില്‍ നിന്ന് ലഭിക്കുക. സ്വകാര്യ സര്‍ക്കാര്‍ സംയുക്ത സംരംഭമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 09:47 pm IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ 4526.12 കോടി ചെവലില്‍ 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ചെനാബ് നദിയിലാണ് ക്വാര്‍ വൈദ്യുത പദ്ധതി തുടങ്ങുക. 54 മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. 1975 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാകും ഇതില്‍ നിന്ന് ലഭിക്കുക. സ്വകാര്യ സര്‍ക്കാര്‍ സംയുക്ത സംരംഭമാണ്.

നക്‌സല്‍ മേഖലകളില്‍ 4ജി മൊബൈല്‍

നക്‌സല്‍ ഭീകര പ്രവര്‍ത്തനം ശക്തമായ മേഖലകളിലെ സുരക്ഷാ സൈറ്റുകളില്‍ 2ജിമൊബൈല്‍ സേവനങ്ങള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. 1,884.59 കോടി രൂപ ചെലവില്‍  2,343 ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ  ഫേസ്-1 സൈറ്റുകള്‍ 2ജിയില്‍ നിന്ന് 4ജി മൊബൈല്‍ സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യും.

ലിത്വാനിയയില്‍ നയതന്ത്രാലയം

ലിത്വാനിയയില്‍ പുതിയ ഇന്ത്യന്‍ കാര്യാലയം തുറക്കാനും കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ലിത്വാനിയയില്‍ ഇന്ത്യന്‍ കാര്യാലയം തുറക്കുന്നത് ഇന്ത്യയുടെ നയതന്ത്രം വിപുലീകരിക്കാനും രാഷ്‌ട്രീയ ബന്ധങ്ങളും സഹകരണവും ആഴത്തിലാക്കാനും ഉപകരിക്കും.

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിനുള്ള വിഹിതം കൂട്ടി

ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സ്ഥാപിക്കാനുള്ള വിഹിതം 1435 കോടിയില്‍ നിന്ന് 2255 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യ നവീകരണത്തിനടക്കം പിന്നീട് 500 കോടി കൂടി മുടക്കും. സാധാരണക്കാര്‍ക്കു വേണ്ടി എല്ലാവര്‍ക്കും സ്വീകാര്യമായ വിശ്വാസ്യതയുള്ള ബാങ്ക് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.

2018 സപ്തംബറില്‍ ആരംഭിച്ച ബാങ്കിന് 650 ബ്രാഞ്ചുകളുണ്ട്. പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്കിങ് സേവനം ഉറപ്പാക്കാനാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുകള്‍. ക്രമേണ രാജ്യത്തെ 1.36 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കും. സ്മാര്‍ട്ട് ഫോണുകളും ബയോമെട്രിക് സംവിധാനങ്ങളുമുള്ള 1.89 ലക്ഷം പോസ്റ്റ്മാന്മാരാണ് വീട്ടുവാതില്‍ക്കല്‍ ബാങ്കിങ് സേവനം എത്തിക്കുന്നത്.

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കില്‍ ഇതിനകം അഞ്ചരക്കോടിയോളം അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 82 കോടി സാമ്പത്തിക ഇടപാടുകള്‍ വഴി 161811 കോടിയുടെ പണമിടപാടുകളും നടന്നു. 77 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ്. നാല്പത്തെട്ടു ശതമാനം അക്കൗണ്ടുടമകളും ഗ്രാമീണ സ്ത്രീകളാണ്. 1000 കോടിയാണ് അവരുടെ നിക്ഷേപം. നാല്പതു ലക്ഷം വനിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 2500 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായി ലഭിച്ചിട്ടുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 7.8 ലക്ഷത്തിലധികം അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.

Tags: ജമ്മു കശ്മീര്‍ജമ്മു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.