Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് നേതാവിനെ വധിക്കും മുമ്പ് എസ്ഡിപിഐ ക്രിമിനലുകള്‍ ബിജെപി കാര്യാലയത്തിന് മുന്നിലെത്തി; ആറംഗ കൊലയാളി സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജില്ലാ കമ്മിറ്റി ഓഫീസിലെ സിസിടിവിയില്‍ലാണ് ഈ നാലുവാഹനങ്ങളുടെയും,പ്രതികളുടെയും ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രതികള്‍ ഹരിക്കാരതെരുവ് വഴി മേലാമുറിയിലേക്ക് പോവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 07:23 pm IST
in Kerala

പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പുറമേ ഒരു കാറും ഉണ്ടായിരുന്നതായി സിസിടിവിദൃശ്യങ്ങള്‍. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള മാഷാ അള്ള സ്റ്റിക്കര്‍ പതിച്ച ചുവപ്പ് സ്ഫിറ്റ് കാറിലുള്ളവര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് പറയുന്നു. 17ന് ഉച്ചക്ക് 12.37ടെയാണ് പാലക്കാട് ഹരിക്കാര തെരുവിലെ ബിജെപി ജില്ലാകാര്യാലയത്തിന് മുന്നിലൂടെ  ചുവന്ന കാറും അതിനു പിന്നിലായി മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറംഗ കൊലയാളി സംഘവും പോയത്. ജില്ലാ കമ്മിറ്റി ഓഫീസിലെ സിസിടിവിയില്‍ലാണ് ഈ നാലുവാഹനങ്ങളുടെയും,പ്രതികളുടെയും ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രതികള്‍ ഹരിക്കാരതെരുവ് വഴി മേലാമുറിയിലേക്ക് പോവുകയായിരുന്നു.

അതേസമയം, ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ  കൊലപ്പെടുത്തിയ കേസില്‍ ഇമാമിന്റെ പങ്ക് നിര്‍ണായകമാണെന്ന് പോലീസ് വ്യക്തമാക്കി.. കൊലയാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കിയത് ഇമാമുമാരാണ്. അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം അലിയുടെ മകന്‍ സദാം ഹുസൈനെ (30)റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാം സദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കൊലയാളികളിലൊരാളുടെ മൊബൈല്‍ പള്ളിയില്‍ ഒളിപ്പിച്ചതും ഇയാളാണ്.  ഇയാള്‍ക്ക് അരുംകൊലയില്‍ നിര്‍ണായക പങ്കുണ്ട്.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.