Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവന്‍കുട്ടിയെ വെട്ടിലാക്കി ആംആദ്മി എംഎല്‍എ ;തങ്ങളുടെ ‘ഹാപ്പിനസ് സ്‌കൂള്‍’ പഠിക്കാന്‍ കേരള സര്‍ക്കാര്‍ ആളെ അയച്ചെന്ന് അതിഷി ; നിഷേധിച്ച് ശിവന്‍കുട്ടി

ദല്‍ഹിയിലെ സര്‍ക്കാര്‍സ്‌കൂളുകളുകളിലെ ക്ലാസ്മുറികളെ ആനന്ദവും സമ്പൂര്‍ണ്ണസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്‌കൂള്‍ വിപ്ലവത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ ദല്‍ഹിയിലെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ദല്‍ഹിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ആം ആദ്മിയുടെ പരിഷ്കരണം പഠിക്കാന്‍ ആളെ അയയ്‌ക്കേണ്ട കാര്യമെന്തെന്നാണ് വിമര്‍ശനം ഉയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 07:45 pm IST
inKerala

ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍സ്‌കൂളുകളുകളിലെ ക്ലാസ്മുറികളെ  ആനന്ദവും സമ്പൂര്‍ണ്ണസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്‌കൂള്‍ വിപ്ലവത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ ദല്‍ഹിയിലെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മിയുടെ പുതിയ സ്‌കൂള്‍ സങ്കല്‍പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് ആം ആദ്മി പേജിലും കേരളത്തില്‍ നിന്നും ആംആദ്മി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ ആളുകള്‍ എത്തിയെന്ന് അവകാശപ്പെട്ട് ട്വീറ്റ് വന്നു.  

ഇതോടെ കേരളത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ദല്‍ഹിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ആം ആദ്മിയുടെ പരിഷ്കരണം പഠിക്കാന്‍ ആളെ അയയ്‌ക്കേണ്ട കാര്യമെന്തെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തല്‍ക്കാലം മുഖം രക്ഷിക്കാന്‍ സംഗതി പാടെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവന്‍കുട്ടി. ദല്‍ഹി മോഡല്‍ പഠിക്കാന്‍ ആരെയും ദല്‍ഹിയിലേക്കയച്ചില്ലെന്നും കേരളമോഡലാണ് മികച്ചതെന്നും ശിവന്‍ കുട്ടി മറുപടിയുമായി എത്തിയതോടെ കാര്യങ്ങള്‍ വിവാദമായിരിക്കുകയാണ്.  

കേരളത്തിലെ സര്‍ക്കാര്‍ അയച്ച് ഈ പ്രതിനിധികള്‍ ആം ആദ്മിയുടെ പുതിയ സ്‌കൂള്‍ സങ്കല്‍പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയെ കണ്ട് ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പ്രതിനിധികളുടെ ഈ സന്ദര്‍ശനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഒരു വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.  

കേരളത്തിലെ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ റീജ്യണല്‍ സെക്രട്ടറി വിക്ടര്‍ ടി. ഐ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് ട്രഷറര്‍ ഡോ.എം. ദിനേഷ് ബാബു എന്നിവരാണ് അതിഷിയെ ദല്‍ഹിയില്‍ പോയി കണ്ടത്. ആപ് ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ  രഹസ്യമറിയാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് വിക്ടര്‍ നേരത്തെ അതിഷിക്ക് കത്തെഴുതിയിരുന്നു. ‘സ്‌കൂള്‍ ഹെഡിനെ ശക്തിപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുന്ന അധ്യാപകര്‍ക്കുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക, സ്‌കൂളുകള്‍ നന്നായി നിലനിര്‍ത്താന്‍ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ നടപടികളും ഘട്ടങ്ങളും അതിഷി വിശദീകരിച്ചു തന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ദല്‍ഹി സര്‍ക്കാര്‍ എടുത്ത നയപരിഷ്‌കാരങ്ങളും പ്രധാന തീരുമാനങ്ങളും അതിഷി പറഞ്ഞു തന്നിരുന്നു. കേരളത്തില്‍ നിന്നും പോയവര്‍ ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുകയും ചെയ്തു ‘- കേരള സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

ദല്‍ഹി വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശകന്‍ ശൈലേന്ദ്ര ശര്‍മ്മയും സന്നിഹിതനായിരുന്നു. ‘ദല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ ആനന്ദമുള്ള, പൂര്‍ണ്ണമനസര്‍പ്പിക്കുന്ന ക്ലാസുകളും കേരളത്തിലെ പ്രതിനിധികള്‍ നേരിട്ട് കണ്ടു.’- സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൂര്‍ണ്ണമായി മനസര്‍പ്പിക്കുന്ന ക്ലാസുകള്‍ എന്നാല്‍ കുട്ടികള്‍ വിവിധ കഥകളിലൂടെ അവരെ തന്നെ പ്രകാശിപ്പുക്കുന്ന ക്ലാസ് മുറികള്‍ കേരളത്തിലെ പ്രതിനിധികള്‍ കണ്ടതായും അത് കേരളത്തില്‍ നിന്നും പോയ പ്രതിനിധികളെ ഏറെ ആകര്‍ഷിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ശിവന്‍കുട്ടി. ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രാഷ്‌ട്രീയ രംഗത്ത് ശക്തമായി ചുവടുറപ്പിക്കാന്‍ എത്തുന്നതോടെയാണ് സിപിഎം അരവിന്ദ് കെജ്രിവാളിനോടും ആപിനോടുമുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. തൃക്കാക്കര നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ആപും ട്വന്‍റി ട്വന്‍റിയും കൈകോര്‍ക്കുകയാണ്. ദല്‍ഹി മോഡല്‍ തേടി കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ചത് അവിടെ തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയായേക്കുമെന്ന ഭയമാണ് ഇപ്പോള്‍ ശിവന്‍കുട്ടിയെ നിഷേധക്കുറിപ്പിറക്കാന്‍ പ്രേരിപ്പിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് പോരാട്ടമാണ്. കാരണം സാബുവിന്റെ ട്വന്‍റി ട്വന്‍റിയെ നാമാവശേഷമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സിപിഎമ്മിന് വീണുകിട്ടിയിരിക്കുന്നത്. അതിനിടെയാണ് ദല്‍ഹിയിലെ ആംആദ്മി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ച സിപിഎം നീക്കം തിരിച്ചടിയായിരിക്കുന്നത്. 

Tags: ആം ആദ്മി പാര്‍ട്ടിവി.ശിവന്‍കുട്ടിവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിഅതിഷിഅതിഷി ആപ്ദല്‍ഹി സര്‍ക്കാര്‍ സ്കൂള്‍ഹാപ്പിനെസ് ക്ലാസ്delhieducation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.