Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചെലുവനാരായണസ്വാമിയുടെ വൈരമുടി

കിരീടം, പകല്‍വെളിച്ചത്തില്‍ മൂര്‍ത്തിയെ അണിയിക്കാറില്ല. എഴുന്നള്ളത്തിന്റെയന്ന് സന്ധ്യ കഴിഞ്ഞ് അണിയിക്കുന്ന കിരീടം പിറ്റേന്ന് ഉദയത്തിനു മുമ്പേ എടുത്തു മാറ്റും. അരലക്ഷത്തിലേറെപ്പേര്‍ എഴുന്നള്ളത്തില്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്കുകള്‍. കനത്ത സുരക്ഷയില്‍ മാണ്ഡ്യ ജില്ലാ ട്രഷറിയിലാണ് കിരീടം സൂക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 06:00 am IST
inSamskriti

മൈസൂരില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയാണ് മേല്‍കോട്ടെ (മേലുകൊട്ടെ).  തീര്‍ത്ഥാടകരുള്‍പ്പെടെ കര്‍ണാടകത്തിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും മേല്‍കോട്ടെ കാണാതെ മടങ്ങാറില്ല. ഒട്ടേറെ പൗരാണിക ക്ഷേത്രങ്ങളാല്‍ അനുഗൃഹീതമാണ് നാരായണഗിരി കുന്നിനു മീതെയുള്ള ഈ കൊച്ചു പട്ടണവും പരിസരവും. പത്ത,് പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഹോയ്‌സാല രാജവംശം പണിതതാണ് ക്ഷേത്രങ്ങളത്രയും.  

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ചെലുവനാരായണ സ്വാമി ക്ഷേത്രമാണ് മേല്‍കോട്ടെയുടെ പേരിനെ വിഖ്യാതമാക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പലതാണ്. ഹൈന്ദവ നവോത്ഥാന നായകനും ആത്മീയഗുരുവുമായിരുന്ന രാമാനുജാചാര്യനാണ് ചെലുവനാരായണസ്വാമീവിഗ്രഹം കുന്നിനു മീതെ നിന്ന് കണ്ടെടുത്തത്. അദ്ദേഹം പിന്നീട് ഹോയ്‌സാല രാജാക്കന്മാരുടെ സഹായത്തോടെ ക്ഷേത്രം പണിതുവെന്നാണ് പറയപ്പെടുന്നത്. കാലാന്തരത്തില്‍ വിജയനഗര രാജാക്കന്മാരുടെയും, വോഡയാര്‍ രാജവംശത്തിന്റെയും സംരക്ഷണത്തില്‍ ക്ഷേത്രം യശസ്സു നേടുകയായിരുന്നു.  

എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ചെലുവനാരായണസ്വാമി ക്ഷേത്രവും മേല്‍കൊട്ടെ പ്രദേശവും പത്തുനാള്‍ നീളുന്ന ബൃഹത്തായ ഒരു ഉത്സവത്തിന് വേദിയാകും. കര്‍ണാടകത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ വൈരമുടി എഴുന്നള്ളത്താണത്. വൈരമുടി ബ്രഹ്‌മോത്സവമെന്നും ഇത് അറിയപ്പെടുന്നു. മറ്റെങ്ങും ദൃശ്യമല്ലാത്ത ഒട്ടേറെ അനുഷ്ഠാനങ്ങളാണ് പത്തുദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കുക. അവസാന ദിവസമാണ് പ്രൗഢഗംഭീരമായ  വൈരമുടി എഴുന്നള്ളത്ത്. അമൂല്യമായ ഒട്ടേറെ രത്‌നങ്ങള്‍ പതിച്ച കിരീടവുമായി ഉത്സവ മൂര്‍ത്തിയായ ചെലുവനാരായണ സ്വാമി (ഭഗവാന്‍ വിഷ്ണു) എഴുന്നള്ളുന്നതാണ് ആഘോഷങ്ങളില്‍ പ്രധാനം. ഫാല്‍ഗുനത്തിലെ ഭരണി നക്ഷത്രത്തിലാണ് വൈരമുടി ഉത്സവം.  

കിരീടം, പകല്‍വെളിച്ചത്തില്‍ മൂര്‍ത്തിയെ അണിയിക്കാറില്ല. എഴുന്നള്ളത്തിന്റെയന്ന്  സന്ധ്യ കഴിഞ്ഞ് അണിയിക്കുന്ന കിരീടം പിറ്റേന്ന് ഉദയത്തിനു മുമ്പേ എടുത്തു മാറ്റും. അരലക്ഷത്തിലേറെപ്പേര്‍ എഴുന്നള്ളത്തില്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്കുകള്‍. കനത്ത സുരക്ഷയില്‍ മാണ്ഡ്യ ജില്ലാ ട്രഷറിയിലാണ് കിരീടം സൂക്ഷിക്കുന്നത്.  

വൈരമുടിയുടെ ഐതിഹ്യം: വിഷ്ണുഭഗവാന്റെ രത്‌നകിരീടം വിരോചനനെന്ന രാക്ഷസന്‍ കട്ടെടുത്തു. ഭഗവാന്‍ ആ സമയം നിദ്രയിലായിരുന്നു. എന്നാല്‍ കിരീടം മോഷ്ടിച്ചകാര്യം വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ അറിഞ്ഞു. വിരോചനനെ കീഴ്‌പ്പെടുത്തി ഗരുഡന്‍ കിരീടം വീണ്ടെടുത്തു. ആ സംഭവത്തിന്റെ ഓര്‍മയ്‌ക്കായാണ് വൈരമുടി ഉത്സവം നടത്തി വരുന്നത്.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.