Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയ്‌ക്ക് പണികിട്ടി തുടങ്ങി; കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ; വൈസ് പ്രസിഡന്റിന് യാത്രവിലക്ക് പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ ആദ്യം

ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു. റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്‍ക്കും ബാധകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 07:07 pm IST
inWorld

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. കമല ഉള്‍പ്പെടെ 29 പൗരന്‍മാര്‍ക്കാണ് റഷ്യ യാത്രാ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു.  റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്‍ക്കും ബാധകമാണ്.  

എ ബി സി ന്യൂസ് അവതാരകന്‍ ജോര്‍ജ് സ്‌റ്റെഫാനോപൗലോസ്, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡേവിഡ് ഇഗ്‌നേഷ്യസ്, പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി എന്നിവരും ലിസ്റ്റിലുണ്ട്. ഈ പട്ടിക അടുത്തു തന്നെ വിപുലമാക്കുമെന്നും റഷ്യയുടെ വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കയും കാനഡയും നടത്തുന്ന റഷ്യ വിരുദ്ധ നടപടികളുടെ പേരിലാണ് ഈ നടപടിയെന്നും റഷ്യ വ്യക്തമാക്കി. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരില്‍ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്‌ലീന്‍ ഹിക്‌സ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Tags: റഷ്യയുഎസ്Kamala Harris
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കമലയെ അരിസോണയും കൈവിട്ടു; ആധികാരിക വിജയം നേടി ട്രംപ്‌

World

അമേരിക്ക ഇനി ട്രംപിനോ കമലയ്‌ക്കോ? തീ പാറിയ പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

World

യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്

മിഷിഗണിലെ കലമാസൂവില്‍ തെരഞ്ഞെടുപ്പ് സമ്മേളന യോഗത്തില്‍ മിഷേല്‍ ഒബാമയും കമലാ ഹാരിസും
News

യുഎസ് തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം; നേരിയ മുന്‍തൂക്കം ട്രംപിനെന്ന് സര്‍വേകള്‍

World

ബൈഡനേയും കമലയേയും ആരും കൊല്ലുന്നില്ലല്ലോ? വിവാദ പോസ്റ്റ് മസ്‌ക് നീക്കി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.