Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ- അമേരിക്ക-ആഗോള പങ്കാളിത്തം അന്താരാഷ്‌ട്ര സമാധാനത്തിനും സ്ഥിരതയ്‌ക്കും ക്ഷേമത്തിനും നിര്‍ണ്ണായകം: രാജ്‌നാഥ് സിംഗ്

ഉപഭോക്തൃവ്യാപാരി ബന്ധത്തില്‍ നിന്ന് തുല്യ പങ്കാളിത്തത്തിലേക്കും വ്യാപാര പങ്കാളികള്‍ എന്ന നിലയിലേക്കും മാറേണ്ടതിന്റെ ആവശ്യകത രാജ്യ രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 08:22 am IST
in World

ന്യൂ ഡല്‍ഹി: ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ നയപരിപാടികള്‍ പ്രയോജനപ്പെടുത്താനും, ഇരുരാജ്യങ്ങളും സഹകരിച്ച് ഗവേഷണവികസന പ്രവര്‍ത്തനങ്ങളും പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും സാധ്യമാക്കാനും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് യുഎസ് കമ്പനികളോടാവശ്യപ്പെട്ടു. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ഇന്ത്യ  യുടെ 30ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളെ  അഭിസംബോധന ചെയ്യുകയായിരുന്നു രാജ്യരക്ഷാ മന്ത്രി. സംയുക്തഉത്പാദനം, സംയുക്തവികസനം, നിക്ഷേപം, ഇന്ത്യയില്‍ നവീകരണഅറ്റകുറ്റപ്പണി സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയ്‌ക്കായി അദ്ദേഹം യുഎസ് കമ്പനികളെ ക്ഷണിച്ചു.

വ്യാവസായിക സുരക്ഷാ ഉടമ്പടി പൂര്‍ണമായി പ്രയോജനപ്പെടുത്തി, പ്രതിരോധ സാങ്കേതിക വിദ്യ വികസനത്തില്‍ സഹകരണവും സ്വദേശിവത്കരണവും സുഗമമാക്കുകയും പ്രതിരോധ വിതരണ ശൃംഖലയില്‍ യുഎസ്, ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍ ഉത്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉപഭോക്തൃവ്യാപാരി ബന്ധത്തില്‍ നിന്ന് തുല്യ പങ്കാളിത്തത്തിലേക്കും വ്യാപാര പങ്കാളികള്‍ എന്ന നിലയിലേക്കും മാറേണ്ടതിന്റെ ആവശ്യകത രാജ്യ രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുകയും എല്ലാവര്‍ക്കും സമാധാനവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്ന നിയമാധിഷ്ഠിത അന്താരാഷ്‌ട്ര ക്രമം ഇരു രാജ്യങ്ങളും വിഭാവനം ചെയ്യുന്നതിനാല്‍ തന്ത്രപരമായ താത്പര്യങ്ങളുടെ സമന്വയം വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രവും സുതാര്യവും പരസ്പരം ഉള്‍ക്കൊള്ളുന്നതുമായ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇന്തോപസഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖല എന്ന പൊതു കാഴ്ചപ്പാട് ഇന്ത്യയും യുഎസും പങ്കിടുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം അന്താരാഷ്‌ട്ര സമാധാനത്തിനും സ്ഥിരതയ്‌ക്കും ക്ഷേമത്തിനും നിര്‍ണ്ണായകമാണെന്നും  രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Tags: രാജ്‌നാഥ് സിങ്India-US virtual summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.