Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജീവന്‍ വേണോ?, എങ്കില്‍ ‘വെള്ള റിബ്ബണ്‍’ ധരിക്കുക; അല്ലെങ്കില്‍ വെടി കൊണ്ട് വീഴാം; മരിയോപോള്‍ നിവാസികള്‍ക്ക് മുന്നറിയുപ്പുമായി റഷ്യന്‍ സേന

റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തമാക്കിയതിന് ശേഷം മരിയോപോളിലെ റഷ്യന്‍ സേനയ്‌ക്ക് ജനങ്ങല്‍ വെള്ള നിറമുള്ള റിബ്ബണ്‍ ധരിച്ച് കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ അവരെയും കൊന്നുകളയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സേനയില്‍ നിന്നും ഇത്തരത്തില്‍ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതായാണ് മരിയോപോള്‍ മേയറുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 06:34 pm IST
in World

മരിയോപോള്‍: റഷ്യന്‍ സേനയുടെ വെടിയേല്‍ക്കാതിരിക്കന്‍ വെളുത്ത നിറത്തിലുള്ള റിബ്ബണ്‍ ധരിക്കാന്‍ മരിയോപോള്‍ നഗരത്തിലെ ജനങ്ങള്‍ക്ക് നിര്‍ദേശം. മരിയോപോള്‍ മേയര്‍ വാഡിം ബോയ്‌ചെങ്കോ തന്നെയാണ്, വസ്ത്രത്തിന് മുകളില്‍ വെള്ള റിബ്ബണ്‍ ധരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ വെടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മരിയോപോളിലെ റഷ്യന്‍ സേന മുന്നറിയിപ്പ് നല്‍കിയതായി പറഞ്ഞത്.

റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തമാക്കിയതിന് ശേഷം മരിയോപോളിലെ റഷ്യന്‍ സേനയ്‌ക്ക് ജനങ്ങല്‍ വെള്ള നിറമുള്ള റിബ്ബണ്‍ ധരിച്ച് കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ അവരെയും കൊന്നുകളയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സേനയില്‍ നിന്നും ഇത്തരത്തില്‍ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതായാണ് മരിയോപോള്‍ മേയറുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.

വെള്ള റിബ്ബണ്‍ ധരിക്കാന്‍ മരിയോപോളിലെ ജനങ്ങള്‍ക്ക് മേല്‍ റഷ്യന്‍ സേന സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. ‘തോല്‍വി സമ്മതിച്ച’ ഉക്രൈന്‍ പൗരന്മാര്‍ എന്നതിന്റെ സിമ്പലായാണ് വെള്ള റിബ്ബണ്‍ ധരിക്കാന്‍ റഷ്യന്‍ സേന മരിയോപോള്‍ നിവാസികളോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തുറമുഖ നഗരമായ മരിയോപോളിന് മേലുള്ള റഷ്യന്‍ സേനയുടെ അധിനിവേശം തുടരുകയാണ്. മരിയോപോള്‍ റഷ്യന്‍ സേന വളഞ്ഞുവെന്നും ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയെന്നും മരിയോപോളിനെ തങ്ങള്‍ ‘സ്വതന്ത്രമാക്കി’യെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിമരിയുപോള്‍റഷ്യറിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.