Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നിര്‍ത്താതെ കുതിച്ച് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍; വിപണിമൂല്യം 16 ലക്ഷം കോടി കടന്നു; നിക്ഷേപകര്‍ക്ക് ‘ഡബിള്‍ ധമാക്ക’; ഓഹരികള്‍ നല്‍കിയത് ഇരട്ടിലാഭം

അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ് ഗ്രീന്‍ എനര്‍ജിയുടെ വില.അദാനി ട്രാന്‍സ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടല്‍ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റര്‍െ്രെപസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 03:35 pm IST
inBusiness

മുംബൈ: അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മൊത്തം കമ്പനികളുടെ വിപണിമൂല്യം ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്കും ചാകരക്കാലം. ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 16 ലക്ഷം കോടി കഴിഞ്ഞ ദിവസം മറികടന്നിരുന്നു. യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഓഹരികളിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.  

അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ്  ഗ്രീന്‍ എനര്‍ജിയുടെ വില.അദാനി ട്രാന്‍സ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടല്‍ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റര്‍െ്രെപസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും വിപണിമൂല്യത്തില്‍ ഇത്രത്തോളം വളര്‍ച്ചയുണ്ടായിട്ടില്ല. ഇതോടെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ക്കും ഓഹരി വിപണയില്‍ നിന്ന് കോടികളാണ് ലഭിച്ചത്. ഓഹരി വിപണയില്‍ പ്രതിദിനം വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് കാഴ്‌ച്ചവെയ്‌ക്കുന്നത്.  

Tags: അദാനിഅദാനി ഗ്രൂപ്പ്ഓഹരിവിപണിസെന്‍സെക്‌സ്ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.