Categories: Kerala

സ്വിഫ്റ്റ് ബസ്സ് ഉപരോധിച്ച് ബിഎംഎസ്

.ബാംഗ്‌ളൂരു റൂട്ട് പിന്‍വലിച്ച് സ്വിഫ്റ്റിന് കൊടുത്തു എന്നാണ് ആരോപണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ റൂട്ട് സ്വിഫ്റ്റിന് നല്‍കി എന്ന് ആരോപിച്ച് ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വിഫ്റ്റ് ബസ്സ് ഉപരോധിച്ചു.ബാംഗ്‌ളൂരു റൂട്ട് പിന്‍വലിച്ച് സ്വിഫ്റ്റിന് കൊടുത്തു എന്നാണ് ആരോപണം.12 മണിയ്‌ക്കുളള കോഴിക്കോട് -ബെംഗുളുരു സ്വിഫ്റ്റ്  ബസ് ആണ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിന് ശേഷം ബസ് സര്‍വീസ് പുനരാരംഭിച്ചു.

Recent Posts