Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സമനിലക്കുരുക്കില്‍; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ കേരളവും മേഘാലയയും സമനിലയില്‍

ബംഗാളിനെതിരെയുള്ളതില്‍ നിന്ന് ഒരു മാറ്റവുമായാണ് മേഘാലയക്കെതിരെ കേരളം ഇറങ്ങിയത്. അണ്ടര്‍ 21 താരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഷിഗില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. 17-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി കേരളം ആദ്യ നിറയൊഴിച്ചു.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Apr 20, 2022, 10:28 pm IST
inFootball

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കേരളവും മേഘാലയയും സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോള്‍ വീതം നേടിയാണ് രണ്ട് ടീമുകളും തുല്യത പാലിച്ചത്. കേരളത്തിനായി മുഹമ്മദ് സഫ്നാദും മുഹമ്മദ് സഹീഫും ലക്ഷ്യം കണ്ടപ്പോള്‍ മേഘാലയയ്‌ക്കായി കിന്‍സെയ്‌ബോര്‍ ഹുയിഡെ, ഫിഗോ ഷിന്‍ഡെയും ലക്ഷ്യം കണ്ടു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ആദ്യമായാണ് ഗോള്‍ വഴങ്ങിയത്. സമനിലയില്‍ കലാശിച്ചെങ്കിലും മൂന്ന് കളിയില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം സെമി സാധ്യത സജീവമാക്കി.

ബംഗാളിനെതിരെയുള്ളതില്‍ നിന്ന് ഒരു മാറ്റവുമായാണ് മേഘാലയക്കെതിരെ കേരളം ഇറങ്ങിയത്. അണ്ടര്‍ 21 താരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഷിഗില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. 17-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി കേരളം ആദ്യ നിറയൊഴിച്ചു. വലതുവിങ്ങില്‍ക്കൂടി സോയല്‍ ജോഷി പന്തുമായി മുന്നേറിയ ശേഷം പന്ത് സഞ്ജുവിന് കൈമാറി. സഞ്ജു അത് നിജോ ഗില്‍ബര്‍ട്ടിനും. പന്ത് കിട്ടിയ നിജോ പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ അളന്നുമുറിച്ച പാസ് സഫ്നാദ് നല്ലൊരു ഷോട്ടിലൂടെ മേഘാലയ വലയില്‍ അടിച്ചുകയറ്റി.

28-ാം മിനിറ്റില്‍ സോയല്‍ ജോഷിയുടെ ക്രോസില്‍ വിഘ്നേഷ് കിടിലന്‍ ഷോട്ടിലൂടെ മേഘാലയ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മിസോറാം സമനില ഗോള്‍ കണ്ടെത്തി. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ കിന്‍സെയ്ബോര്‍ ഹുയിഡാണ് മിഥുനെ കീഴടക്കി പന്ത് വലയിലെത്തിച്ചത്.  

49-ാം മിനിറ്റില്‍ കേരളത്തിന് പെനാല്‍റ്റി. പന്തുമായി എതിര്‍ താരങ്ങളെ വകഞ്ഞ് മുന്നേറി ബോക്സില്‍ പ്രവേശിച്ച ജെസിനെ മേഘാലയ താരം ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത ജിജോ ജോസഫിന് പിഴച്ചു. ജിജോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് മേഘാലയ ലീഡ് നേടി. നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഫിഗോ ഷിന്‍ഡെയാണ് മിഥുനെ കീഴടക്കി കേരള ഗോള്‍ വല കുലുക്കിയത്. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. തൊട്ടുപിന്നാലെ കേരളം സമനില ഗോളും കണ്ടെത്തി. മുഹമ്മദ് സഹീഫാണ് ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ സോയല്‍ ജോഷിയുടെ ഷോട്ട് മേഘാലയ ഗോളി കൈയിലൊതുക്കി. അവസാന കളിയില്‍ കേരളം നാളെ പഞ്ചാബിനെ നേരിടും.

Tags: keralaMeghalayaസന്തോഷ് ട്രോഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.