Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെസിബി എന്നാല്‍ ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ്, ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റിനെതിരെ വിമര്‍ശനം; ട്വീറ്റ് പിന്‍വലിച്ചു

ജെസിബി യന്ത്രത്തെ "ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ്" എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ആര്‍ത്തിരമ്പിയതോടെ അദ്ദേഹം ട്വീറ്റ് പിന്നീട് പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 04:17 pm IST
inIndia

ന്യൂദല്‍ഹി: ജെസിബി യന്ത്രത്തെ “ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ്” എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ആര്‍ത്തിരമ്പിയതോടെ അദ്ദേഹം ട്വീറ്റ് പിന്നീട് പിന്‍വലിച്ചു.

ദല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടായതിനെതുടര്‍ന്ന് ഇവിടുത്തെ ബംഗ്ലാദേശി രോംഹിംഗ്യകളുള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന കയ്യേറ്റ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് പൊളിക്കാന്‍ ബിജെപി ഭരിയ്‌ക്കുന്ന ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച കെട്ടിടങ്ങള്‍ പൊളിക്കാനും തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ജെസിബി യന്ത്രത്തെ “ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ്” എന്ന് വിശേഷിപ്പിച്ച് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റ്.

ഹനുമാന്‍ ജയന്തിയോനുബന്ധിച്ചുള്ള ശോഭായാത്രയ്‌ക്ക് നേരെ ആക്രമണം നടത്തിയവരില്‍ രോഹിംഗ്യകളുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ വാള്‍ വീശിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെസിബി ഉപയോഗിച്ച് കയ്യേറ്റസ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു തുടങ്ങിയത്. എന്നാല്‍ ജെസിബി ഉപയോഗിച്ചുള്ള പൊളിക്കല്‍ അടിയന്തരമായി നിര്‍ത്തിവെയ്‌ക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായി. ഇതോടെ പൊളിക്കല്‍ യജ്ഞം തല്‍ക്കാലം നിര്‍ത്തിവെച്ചു.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കലാപകാരികളുടെയും കയ്യേറ്റക്കാരുടെയും ഗുണ്ടാമാഫിയകളുടെയും അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുടങ്ങിവെച്ചത്. പിന്നീട് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും ഇതേ രീതി പിന്തുടര്‍ന്നു. ഇതോടെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വന്‍ എതിര്‍പ്പുകളുയര്‍ത്തുകയാണ്. എന്നാല്‍ ഒരു നിലയ്‌ക്കും നയം മാറ്റില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പറയുന്നു.

Tags: ജഹാംഗീര്‍പുരി കലാപംജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ്ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍rohingyaRohingya Muslimജെസിബി സ്റ്റൈല്‍ജിവിഎല്‍ നരസിംഹറാവുഹനുമാന്‍ ജയന്തിജഹാംഗീര്‍പുരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

India

റോഹിംഗ്യകൾക്കെതിരെ പരാമർശം നടത്തി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഇടതുപക്ഷ പ്രവർത്തകർ ; ഒറ്റക്കെട്ടായി ജഡ്ജിമാർ

India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ചുവന്ന പരവതാനി വിരിക്കണോ ? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.