Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലവ് ജിഹാദ് പൂത്തുലയാന്‍ തടസ്സം നിന്ന കാമുകിയുടെ സഹോദരനെ തലയറുത്ത് കൊന്ന കാമുകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു

പ്രേമത്തിന് വിഘാതമായ കൗമാരക്കാരിയായ കാമുകിയുടെ 14കാരനായ സഹോദരനെ കൊന്ന് തള്ളിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രൂരമായ കൊല നടന്നത്. കാമകുന്‍ നദീമിനെയും കൂട്ടുകാരന്‍ ഫര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൗമാരക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 08:20 pm IST
inIndia

മീററ്റ്: പ്രേമത്തിന് വിഘാതമായ കൗമാരക്കാരിയായ കാമുകിയുടെ 14കാരനായ സഹോദരനെ കൊന്ന് തള്ളിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രൂരമായ കൊല നടന്നത്. കാമകുന്‍ നദീമിനെയും കൂട്ടുകാരന്‍ ഫര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൗമാരക്കാരാണ്.

ലൗ ജിഹാദ് പൂത്തുലയാന്‍ തടസ്സം നിന്നതിനാണ് പെണ്‍കുട്ടിയുടെ 14കാരനായ സഹോദരനെ മര്‍ദ്ദിച്ച് കൊന്നത്. പിന്നീട് തലയും ശരീരവും വേര്‍പ്പെടുത്തി. ശരീരവും തലയും ഏതാനും മൈലുകള്‍ ഇടവിട്ട്  ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെയും സുഹൃത്തിനെയും പിന്നീട് നടത്തിയ തിരച്ചിലിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ രണ്ടു പേരും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്ന കാര്യം ഗ്രാമത്തില്‍ എല്ലാവര്‍ക്കും അറിയാം. രക്ഷപ്പെടാനായി പെണ്‍കുട്ടിയെ ദൂരെയുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് ബന്ധുക്കള്‍ പറഞ്ഞയച്ചിരുന്നു.

14കാരന്റെ തലയില്ലാത്ത ജഡം ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രാന്തപ്രദേശത്ത് കണ്ടെത്തിയത് പ്രദേശത്തെ ഒരു ഗ്രാമീണനാണ്. പിന്നീട് ശിരസ്സിന് വേണ്ടി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കാട്ടിലുള്‍പ്പെടെ പൊലീസും ഗ്രാമവാസികളും തിരച്ചില്‍ നടത്തി. സന്ധ്യയോടെ ശിരസ്സ് കണ്ടുകിട്ടി. അച്ഛന്‍ ബാര്‍ബറാണ്. ഇയാള്‍ സിവാല്‍ഖാസ് പ്രദേശത്താണ് ഭാര്യയും പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമായി താമസിച്ചിരുന്നത്.

‘മൂന്ന് ദിവസം മുന്‍പ് നദീമും ഫര്‍മാനും മകള്‍ എവിടെയാണെന്ന് അന്വേഷിച്ചറിയാന്‍ വന്നു. എന്നാല്‍ എന്റെ മൂത്തമകന്‍ മകളുള്ള സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഉടനെ അവര്‍ മകനെ ആക്രമിച്ചു. പിന്നീട് അവര്‍ എ്‌ന്റെ ഇളയമകനെ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കൊന്നു’- പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

“നദീമും ഫര്‍മാനും പെണ്‍കുട്ടിയുടെ കൂട്ടുകാരായിരുന്നു. ഇവരുടെ ബന്ധത്തെ സഹോദരന്‍ എതിര്‍ത്തപ്പോഴാണ് അവനെ തട്ടിക്കൊണ്ടുപോയി കാട്ടിലെത്തി വടിയും ബെല്‍റ്റും കൊണ്ട് അടിച്ച് അവശനാക്കിയത്. പിന്നീട് ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് തല വെട്ടി. ഇരുവര്‍ക്കെതിരെയും കൊലപാതകത്തിന്റെ പേരില്‍ കേസെടുത്ത് ജയലിലയച്ചു.”- എസ്പി (റൂറല്‍) കേശവ് കുമാര്‍ പറഞ്ഞു.  

Tags: ലൗ ജിഹാദ്ഉത്തര്‍പ്രദേശ്upcrimeമീററ്റ്Boy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.