Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെ പ്രേമിച്ചു; കെട്ടാനും തീരുമാനിച്ചു; ധ്യാനകേന്ദ്രത്തില്‍ പോയി വന്ന പെണ്‍കുട്ടി തീരുമാനം മാറ്റി

മാതാപിതാക്കളെ അനുസരിക്കാതിരിക്കാന്‍ കഴിയില്ല, നമുക്ക് പിരിയാം എന്നായി. അങ്ങനെ പറയുന്നൊരാളോടു പിന്നെ എന്തു പറയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 12:07 pm IST
in Kerala

കോഴിക്കോട്: നേരത്തെ മറ്റൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും മിശ്രവിവാദ വിവാദത്തില്‍പെട്ട ഡിവൈഎഫ്‌ഐ നേതാവ് എം.എസ്.ഷെജിന്‍. ധ്യാനകേന്ദ്രത്തില്‍ പോയി മടങ്ങി വന്ന പെണ്‍കുട്ടി തീരുമാനം മാറ്റിയതിനാല്‍ വിവാഹം നടന്നില്ലന്നും ഷെജിന്‍ പറഞ്ഞു

ജോയ്‌സ്‌ന ജോസഫ് എന്ന ക്രിസ്ത്യാനി പെണ്‍കുട്ടി മു്സ്‌ളീം ആയ ഷെജിനൊപ്പം ഇറങ്ങിപോയത് ലൗജിഹാദാണെന്ന് സിപിഎം മുന്‍ എംഎല്‍എ തന്നെ സമ്മതിച്ചതോടെയാണ് വിവാദമുണ്ടായത്.

ഷെജിന് മറ്റ് പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണത്തിന് മറുപടിയായിട്ടാണ് തനിക്ക് മൂന്നുനാലു വര്‍ഷം മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.

‘അതും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയായിരുന്നു.ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച്, വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാര്‍ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി. അതിനു മുന്‍പ് അവള്‍ എനിക്കു മെസേജ് അയച്ചു, ‘സഖാവേ, പ്രാര്‍ഥിക്കണേ’ എന്ന്. പക്ഷേ, മടങ്ങി വന്നപ്പോള്‍ അവളുടെ മനസ്സു മാറി. എനിക്കു ക്രിസ്ത്യാനിയായി ജീവിച്ചാല്‍ മതി, മാതാപിതാക്കളെ അനുസരിക്കാതിരിക്കാന്‍ കഴിയില്ല, നമുക്ക് പിരിയാം എന്നായി. അങ്ങനെ പറയുന്നൊരാളോടു പിന്നെ എന്തു പറയാന്‍?’ ഷെജിന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ പിറന്നാളിന് ജോയ്‌സ്‌ന അയച്ച ഒരു മെസേജ് ആണ് പ്രണയത്തിലേക്കെത്തിച്ചതെന്നു പറഞ്ഞ ഷെജിന്‍,. ഞാന്‍ എന്നെക്കുറിച്ചുള്ള നല്ലവശങ്ങളും നെഗറ്റിവുകളും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ബന്ധം തുടങ്ങിയതെന്നും പറഞ്ഞു

Tags: ലൗ ജിഹാദ്ലവ് ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Kerala

വീണ്ടും ലൗ ജിഹാദ്: യുവതി വീട്ടുതടങ്കല്ലില്‍; തിരുവല്ല സ്വദേശിനിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കോമൺ എൻട്രൻസ് പരീക്ഷയ്‌ക്ക് മുന്നേ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.