Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാരതത്തെ ഒരുമിച്ച് നിര്‍ത്തിയിട്ടുള്ളത് വൈജ്ഞാനിക പാരമ്പര്യം; ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ 110-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് വി.മുരളീധരന്‍

പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ച് നിന്ന് ആധുനികതയുമായി സംയോജിപ്പിച്ച് മുന്നോട്ട് പോകാനുള്ള വീക്ഷണമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേന്ദ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 06:53 pm IST
inThiruvananthapuram

വര്‍ക്കല: കേവല മതാചാരങ്ങളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല മനുഷ്യ ജീവിതം എന്ന് കൂടിയാണ് ശാരദാ പ്രതിഷ്ഠയിലൂടെ ഗുരുദേവന്‍ നമുക്ക് കാട്ടി തന്നിട്ടുള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയുടെ 110-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ആശയത്തില്‍ അധിഷിഷ്ഠിതമാണ് ശാരദാ പ്രതിഷ്ഠ. വൈജ്ഞാനിക അടിസ്ഥാനത്തിലുള്ള ഭാരത പൈതൃകത്തിന്റെ തിരിച്ചറിവാണ് ശ്രീ ശാരദാ പ്രതിഷ്ഠയുടെ മാഹാത്മ്യം. അറിവ് ആര്‍ക്കും പരിമിതപെടുത്തിയിട്ടുള്ള തല്ല.വിജ്ഞാന പൈതൃകം ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമാണ്, എല്ലാ ഉച്ചനീചത്വങ്ങള്‍ക്കും അതീതമാണ് എന്ന സന്ദേശമാണ് ഗുരുദേവന്‍ ശാരദാ പ്രതിഷ്ഠയിലൂടെ കാട്ടി തന്നിട്ടുള്ളത്.

പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ച് നിന്ന് ആധുനികതയുമായി സംയോജിപ്പിച്ച് മുന്നോട്ട് പോകാനുള്ള വീക്ഷണമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍  പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേന്ദ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.

മീമാംസ പരിഷത്തിന്റെ പശ്ചാത്തലവും ഗുരുദേവ ദര്‍ശനത്തെ കുറിച്ചും അദ്ധ്യക്ഷ പ്രസംഗത്തില്‍ സ്വാമി സച്ചിദാനന്ദ സംസാരിച്ചു. ആദ്ധ്യാത്മിക ഗുരു എന്നുള്ളത് തമസ്‌കരിച്ച് വെറു മൊരു സമൂഹ്യ പരിഷ്‌കര്‍ത്തിവായി മാത്രം ഗുരുദേവനെ അവതരിപ്പി ക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള വ്യക്തത വരുത്തിയാണ് സ്വാമി സച്ചിദാനന്ദ പ്രസംഗം നടത്തിയത്.  

ധര്‍മ്മ മീമാംസ പരിഷത്തിന്റെ  60-ാം വാര്‍ഷിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി  സ്വാമി ഋതംഭര നാന്ദ , സ്വാമി വിശാലാ നന്ദ , സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതം ആശംസിച്ചു. ഗുരുധര്‍മ്മ പ്രചാരസഭ രജിസ്ട്രാര്‍ ടി വി രാജേന്ദ്രന്‍ കൃതഞ്ജത രേഖപ്പെടുത്തി.

Tags: sivagiriവി മുരളീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.