Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണകിയുടെ കഥയും മൂത്തേടത്തുകാവും

വിഷുവിനും തലേന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊതിക്കാത്ത ഉണക്കത്തേങ്ങ ക്ഷേത്ര മുറ്റത്തുകൊണ്ടുവന്ന് കൂട്ടിയിടും. ഈ കൂമ്പാരത്തിലേക്ക് അഗ്നി പകരും. കണ്ണകി മധുരാപുരി ചുട്ടെരിച്ചതിന്റെ പുനരാവിഷ്‌കാരമാണ് ഇത്. അരിയെറിച്ചിലിന് മുമ്പ് ക്ഷേത്ര കോമരം ഉറഞ്ഞുതുള്ളി കത്തിക്കൊണ്ടിരിക്കുന്ന നാളികേരത്തില്‍ പള്ളിവാളുകൊണ്ട് കൊത്തും. ചുറ്റും നില്‍ക്കുന്ന ഭക്തര്‍ മണ്ണില്‍ കുഴിയുണ്ടാക്കി ഓല മടലുകൊണ്ട് എരിതേങ്ങ ആ കുഴിയിലേക്ക് വലിച്ചിടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
inSamskriti

മൂത്തേടത്തു കാവുകള്‍ കേരളത്തില്‍ ധാരാളമുണ്ടെങ്കിലും വൈക്കം മൂത്തേടത്തു കാവിനെ വ്യത്യസ്തമാക്കുന്നത് വിഷുനാളില്‍ നടക്കുന്ന ആഘോഷങ്ങളാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിനു തെക്ക്, ആറ് കിലോമീറ്റര്‍ അകലെയാണ് ഈ കാവുള്ളത്. വിഷുവിന്  രാത്രി നടക്കുന്ന തീയ്യാട്ടിനും അരിയെറിച്ചിലിനും ശേഷം ഇവിടെ ദേവി കണ്ണകീ ഭാവം ഉള്‍ക്കൊള്ളുന്നു. തുടര്‍ന്ന് കോവലനെ തിരഞ്ഞ് മധുരയ്‌ക്ക് പോകുന്നു എന്ന സങ്കല്പത്തില്‍ ക്ഷേത്ര നട അടയ്‌ക്കും. കര്‍ക്കടകം ഒന്നിനാണ് വീണ്ടും നട തുറക്കുക.  

വിഷുവിനും തലേന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊതിക്കാത്ത ഉണക്കത്തേങ്ങ ക്ഷേത്ര മുറ്റത്തുകൊണ്ടുവന്ന് കൂട്ടിയിടും. ഈ കൂമ്പാരത്തിലേക്ക് അഗ്നി പകരും. കണ്ണകി മധുരാപുരി ചുട്ടെരിച്ചതിന്റെ പുനരാവിഷ്‌കാരമാണ് ഇത്. അരിയെറിച്ചിലിന് മുമ്പ് ക്ഷേത്ര കോമരം ഉറഞ്ഞുതുള്ളി കത്തിക്കൊണ്ടിരിക്കുന്ന നാളികേരത്തില്‍ പള്ളിവാളുകൊണ്ട് കൊത്തും. ചുറ്റും നില്‍ക്കുന്ന ഭക്തര്‍ മണ്ണില്‍ കുഴിയുണ്ടാക്കി ഓല മടലുകൊണ്ട് എരിതേങ്ങ ആ കുഴിയിലേക്ക് വലിച്ചിടും. മണ്ണിട്ട് മൂടും. അത് അണഞ്ഞുകഴിയുമ്പോള്‍ വീട്ടില്‍ കൊണ്ടുപോയി ഉമ്മറക്കോലായില്‍ തൂക്കി ഇടും. ഈതിബാധകള്‍ ഒഴിഞ്ഞുപോകാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

ദേവിയുടെ അഷ്ടഭുജകളം വരയ്‌ക്കലാണ് തുടര്‍ചടങ്ങുകളിലൊന്ന്. തീയ്യാട്ടുണ്ണി കളം മായ്ച്ച് മറ്റനുഷ്ഠാനങ്ങള്‍ ചെയ്യും. തീയ്യാട്ടുണ്ണിയും കോമരവും കൂടി ക്ഷേത്രത്തിന് വലം വച്ച് അരി മുകളിലേക്ക് എറിയും. അരിയെറിച്ചില്‍ കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ക്ഷേത്രാങ്കണം ശൂന്യമാകും. പിന്നെ, കര്‍ക്കടകം ഒന്നു വരെ ക്ഷേത്രത്തിലേക്ക് ആര്‍ക്കും പ്രവേശനവും പൂജയും ഇല്ല. അന്ന് വെളുപ്പിന് അമ്മ തിരികെയെത്തുമ്പോള്‍ ഭക്തര്‍ അമ്മയെ സ്വീകരിക്കും. അറനാഴി പായസമാണ് ഇവിടെ പ്രധാനം. അനുഷ്ഠാന കലയായ വില്‍പ്പാട്ട് ഇവിടെ പതിവുണ്ട്. കണ്ണകിയുടെ തോറ്റമാണ് പാടുക. മീനത്തിലെ മുഴുവന്‍ ദിവസവും ഭക്തര്‍ അമ്മയ്‌ക്ക് സോപാനത്തില്‍ നെല്‍പ്പറ സമര്‍പ്പിക്കും. മഹാമാരിക്ക് മുമ്പ് ദേവി ഭക്തരെ കാണാന്‍ തട്ടകം മുഴുവന്‍ ആനപ്പുറത്ത് എഴുന്നള്ളുമായിരുന്നു. ആനത്താനം, മുരിങ്ങൂര്‍, ഇണ്ടംതുരുത്തി ഇല്ലക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ.

Tags: ഹിന്ദു ദൈവങ്ങള്‍ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.