Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്, മറ്റുള്ളവര്‍ക്കും ജെഎന്‍യുവില്‍ ഇടമുണ്ട്; ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണ്; നിലപാട് വ്യക്തമാക്കി വിസി ശാന്തിശ്രീ

വിദ്യാര്‍ഥികള്‍ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം. ഞാന്‍ നാനാത്വത്തിലാണു വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണം ജെഎന്‍യു വിസി പറഞ്ഞു. ഇവിടെ പല ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്. ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 09:45 pm IST
inIndia

ന്യൂദല്‍ഹി:  ജെഎന്‍യുവില്‍  ഇടതുപക്ഷത്തിനു മാത്രമല്ല, എല്ലാവര്‍ക്കും പഠിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഇടമുണ്ടെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെഎന്‍യു ദേശസ്‌നേഹികളുടേതാണ്. രാമനവമി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വികാരങ്ങള്‍ യുക്തിവാദത്തിനു മേല്‍  ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

വിദ്യാര്‍ഥികള്‍ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം. ഞാന്‍ നാനാത്വത്തിലാണു വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണം ജെഎന്‍യു വിസി പറഞ്ഞു. ഇവിടെ പല ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്. ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ട്. എന്നോട് അഭിപ്രായ വ്യത്യാസമുള്ള ചിലരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാവര്‍ക്കും അവിടെ ഇടമുണ്ടെന്ന് എനിക്ക് ഉറപ്പു നല്‍കാനാകുമെന്നും വിസി പറഞ്ഞു.  

ദേശീയ താത്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞുപിടിച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസ്വഭാവം. മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വവാദത്തിന്റെ പേരുപറഞ്ഞ് ദേശീയ വിദ്യാഭ്യാസ നയത്തെ ഇവര്‍ എതിര്‍ക്കുകയാണ്.  എന്നാല്‍, പരിവര്‍ത്തനത്തിനും പരിഷ്‌കരണത്തിനും പ്രാപ്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനകള്‍ സംഘടിച്ച് ഇതിനെ എതിര്‍ക്കാനും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകുലിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കം തുല്യ പ്രാധാന്യം നല്കുന്നു. ഒറ്റപ്പെടുത്തലുകളില്‍ നിന്ന് നമ്മുടെ ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടു വരണം.

ജെഎന്‍യുവില്‍ കാലാകാലങ്ങളില്‍ ഇടതുസംഘടനകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമനങ്ങളും വിദ്യാഭ്യാസ രീതികളുമാണ് നടന്നിട്ടുള്ളത്. ഇന്ന് ജെഎന്‍യു മാറ്റത്തിന്റെ പാതയിലാണ്. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠിപ്പിച്ചുകൊണ്ടിരുന്നത് അന്ധമായി അനുകരിക്കാന്‍ മാത്രമായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഹിന്ദിമേഖലയ്‌ക്കു പുറത്തുനിന്ന് ഒരു വനിത ജെഎന്‍യുവിന്റെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് താനാണെന്നും കൂടുതല്‍ വനിതകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലേക്ക് നിയോഗിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

Tags: എബിവിപിSFIജെഎന്‍യു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.