Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിമല ലോകാംബികാ ക്ഷേത്രത്തിലെ ചിത്രാ പൗർണമി പൊങ്കാല ഏപ്രിൽ 16ന്

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിൽ പതിനായിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് ചിത്രാപൗർണമി നാളിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 02:34 pm IST
inSamskriti

തിരുവനന്തപുരം: സഹ്യപർവ്വത മലനിരകളിലെ അഗസ്ത്യാർകൂടത്തോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന കൂനിച്ചി -കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രം. ദ്രാവിഡ പൂജാരീതികൾ നിലനിന്നിരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ വനപ്രദേശമായിരുന്ന ഇവിടെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ തന്നെ അപൂർവ്വമായ മലമുകളിലെ ദേവി സ്ഥാനത്തിന്റെ പഴക്കം പഴമക്കാർക്കു പോലും നിശ്ചയമില്ല.  

ഐതിഹ്യത്തിലും ചരിത്രത്തിലും  ഒരുപോലെ പരാമർശിക്കപ്പെടുന്ന ദേവസ്ഥാനം അഗസ്ത്യാർ മുനിയുടെ പാദസ്പർശത്താൽ, പുണ്യഭൂമിയായി കരുതപ്പെടുന്നു. മലമുകളിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യാർ മുനിക്ക് ശ്രീധർമ്മശാസ്താവ് ദർശനം നൽകിയെന്നാണ് ഐതിഹ്യം. മുനിയുടെ തപശക്തിയാൽ മലമുകളിൽ ഉറവ പൊട്ടിയ തീർത്ഥം ഇപ്പോഴും കൊടുംവേനലിലും വറ്റാതെ നിലകൊള്ളുന്നു. ഔഷധ ഗുണമുള്ള കാളീ തീർത്ഥമെന്നറിയപ്പെടുന്ന തീർത്ഥജലം രോഗശാന്തിക്കായും, ഗംഗാതീർത്ഥം പോലെ വീടുകളിൽ സൂക്ഷിക്കാനും ഭക്തജനങ്ങൾ കൊണ്ടു പോകുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ പലായനകാലത്ത് നിബിഡവനമായിരുന്ന ശൂലം കുത്തി അപ്പിൽ വനവാസികളായ കാണിക്കാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന സമയത്ത് ,വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമ്മശാസ്താവ് ശത്രുക്കളെ തുരത്തി രക്ഷപ്പെടുത്തിയതായി പറയപ്പെടുന്നു. ക്ഷേത്രം ഉൾപ്പെടുന്ന 600 ഏക്കർ വനഭൂമി കരമൊഴിവാക്കി മാർത്താണ്ഡവർമ്മ ചെമ്പു പട്ടയം നൽകിയിട്ടുള്ളത് ധർമ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തി വിശ്വാസത്തിലാണ്.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിൽ പതിനായിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് ചിത്രാപൗർണമി നാളിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനെത്തുന്നത്. ഭദ്രകാളിയാണ് മുഖ്യ ദേവതയെങ്കിലും, ശാസ്താവ്, ശിവൻ, നാഗയക്ഷി എന്നീ ദേവ സാന്നിധ്യങ്ങൾക്കും പൂജകളും വഴിപാടുകളും സമർപ്പിക്കുന്നു. വിശേഷ ദിവസങ്ങളിൽ സ്ത്രീകളുൾപ്പെടെയുള്ള ഭക്തജനങ്ങൾ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധർമ്മശാസ്താവിന് നെയ്യഭിഷേകം നടത്തുന്നു.’അന്നൂരി നെല്ലെന്ന അത്ഭുതനെല്ല് കാളിമലയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.      

കേരള- തമിഴ്നാട് അതിർത്തിയിൽ  വിളവൻകോട് താലൂക്കിലെ കടയൽ പഞ്ചായത്തിലാണ് വരമ്പതി കാളിമല തീർത്ഥാടന സങ്കേതം.തിരുവനന്തപുരത്തു നിന്നും -വെള്ളറട വഴി കാളിമലയിലെത്താം. പ്രകൃതി രമണീയമായ മലനിരകളും ,വനഭൂമികയും തീർത്ഥാടനത്തിനൊപ്പം മനസ്സിനും ശരീരത്തിനും കുളിർമ്മയേകുന്നതാണ്.കാളി മലയിൽ നിന്നാൽ നെയ്യാർഡാം, പേച്ചിപ്പാറ, ചിറ്റാർ, കോതയാർ എന്നീ അണക്കെട്ടുകൾ കാണാം;ഉദയാസ്തമയങ്ങൾ ദർശിക്കുന്നതിനും ആത്മീയാനുഭൂതിക്കുമായി പതിനായിരങ്ങളാണ് എല്ലാ കൊല്ലവും മലകയറുന്നത്. 

Tags: ക്ഷേത്രംChithra pournamiKalimala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.