Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നല്ല വീട്, നല്ല നാളെയുടെ അടിത്തറ: ആവാസ് യോജന ഗുണഭോക്താവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിക്കത്ത്

ഇത്തരം അവിസ്മരണീയ നിമിഷങ്ങളാണ് രാജ്യസേവനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രചോദനവും ഊര്‍ജ്ജവും നല്കുന്നതെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 10:18 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന വഴി അടച്ചുറപ്പുള്ള വീട് ലഭിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് കത്തെഴുതിയ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ സുധീര്‍ കുമാര്‍ ജെയിനിന് മോദിയുടെ സ്‌നേഹം നിറഞ്ഞ മറുപടി.  

‘വീട് ഇഷ്ടികയും സിമന്റും കൊണ്ടുണ്ടാക്കിയ വെറും നിര്‍മിതിയല്ല, നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും എല്ലാം  അതിനോട് ചേര്‍ന്നിരിക്കുന്നു. വീടിന്റെ നാലു ചുവരുകള്‍  നമുക്ക് സുരക്ഷിതത്വം മാത്രമല്ല, നല്ലൊരു നാളെക്കുള്ള ആത്മവിശ്വാസവും നമുക്ക് പകരുന്നു. സ്വന്തമായി  വീടും ലഭിച്ചതിന്റെ സന്തോഷം വിലമതിക്കാനാവാത്തതാണ്, അദ്ദേഹം തുടര്‍ന്നു.

ഈ നേട്ടത്തിലുള്ള സംതൃപ്തി കത്തിലെ വാക്കുകളില്‍നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വീട്  കുടുംബത്തിന്റെ സുഖകരമായ ജീവിതത്തിനും കുട്ടികളുടെ  മികച്ച ഭാവിക്കും പുതിയ അടിത്തറയാകും. പ്രധാനമന്ത്രി ആവാസ് യോജന വഴി കോടിക്കണക്കിന് പേര്‍ക്ക് ഉറപ്പുള്ള വീടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍ധനരായ എല്ലാ കുടുംബങ്ങള്‍ക്കും വീട് എന്ന ലക്ഷ്യം നിറവേറ്റാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  

ഇത്തരം അവിസ്മരണീയ നിമിഷങ്ങളാണ് രാജ്യസേവനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രചോദനവും ഊര്‍ജ്ജവും നല്കുന്നതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അനുഗ്രഹമാണെന്ന് വിശേഷിപ്പിച്ച സുധീര്‍ താന്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ആറേഴു തവണയെങ്കിലും വീട് മാറിയിട്ടുണ്ടെന്നും കുറിച്ചു. കൂടെക്കൂടെ വീട് മാറുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവച്ചു.

Tags: തറക്കല്ലിടല്‍വീട്പ്രധാനമന്ത്രി ആവാസ് യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

India

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ 1.65 ലക്ഷം വീടുകള്‍ക്ക് അനുമതി

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

India

108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്‌ക്ക് അമിത് ഷാ ശിലാസ്ഥാപനം നടത്തി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.