Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പടയോട്ടത്തിന് നാളെ തുടക്കം; പ്രതിരോധം, ആക്രമണം ഉറപ്പിച്ച് ലിവര്‍പൂള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ദിനത്തിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് നാളെ രാത്രി വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കണ്ണും കാതും മാഡ്രിഡിലും ലണ്ടനിലുമായി ചുറ്റിത്തിരിയും. പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി പൊരുതുന്ന ഇംഗ്ലീഷ് ടീമുകളുടെ പടയോട്ടമാകുമോ യൂറോപ്പിലെന്ന് ഇന്ന് രാത്രി അറിയാം. മത്സരങ്ങള്‍ 12.30ന് തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:38 pm IST
in Football

മാഡ്രിഡ്: മാഡ്രിഡില്‍ സൂര്യശോഭയുമായി അത്‌ലറ്റികൊ ഉയര്‍ത്തെഴുന്നേല്‍ക്കുമോ… അതോ ആദ്യ പാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കം മെച്ചപ്പെടുത്തി സിറ്റി നാലിലൊന്നാകുമോ… ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ കോട്ട പിളര്‍ക്കാന്‍ ബെനഫിക്കയ്‌ക്കാകുമോ…  

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ദിനത്തിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് നാളെ രാത്രി വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കണ്ണും കാതും മാഡ്രിഡിലും ലണ്ടനിലുമായി ചുറ്റിത്തിരിയും. പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി പൊരുതുന്ന ഇംഗ്ലീഷ് ടീമുകളുടെ പടയോട്ടമാകുമോ യൂറോപ്പിലെന്ന് ഇന്ന് രാത്രി അറിയാം. മത്സരങ്ങള്‍ 12.30ന് തുടങ്ങും.

പ്രതിരോധം, ആക്രമണം

ലണ്ടനില്‍ അത്‌ലറ്റികൊയുടെ തന്ത്രങ്ങള്‍ പിഴച്ചു. ബസ് പാര്‍ക്കിങ് പ്രതിരോധത്തിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയെ തളയ്‌ക്കാമെന്ന് കണക്കുകൂട്ടിയത് പാളിച്ചയായി. കിട്ടിയ അവസരം മുതലാക്കി സിറ്റി ലീഡും നേടി.  

ഇന്ന് ഡീഗൊ സിമിയോണിയുടെ തന്ത്രമെന്താകും. എന്നും കടുകട്ടി പ്രതിരോധം സൃഷ്ടിച്ച് എതിരാളികളെ സമ്മര്‍ദത്തിലാക്കി കിട്ടിയ അവസരത്തില്‍ എതിര്‍ വലയില്‍ പന്തെത്തിച്ച് ജയിച്ചു കയറുന്ന ശീലം അത്‌ലറ്റികൊ ആവര്‍ത്തിക്കുമോ? അന്റോണിയൊ ഗ്രീസ്മന്നും ലൂയി സുവാരസുമടങ്ങുന്ന മുന്നേറ്റം ഏതു പ്രതിരോധവും പിളര്‍ക്കും. ഫെലിപ്പ്, കൊകെ, ഡി പോള്‍, മാര്‍കൊസ് ലൊറെന്റൊ തുടങ്ങിയവരുമുണ്ട്.  

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോട് സമനിലയില്‍ പിരിഞ്ഞ് കിരീട പോരാട്ടത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ഗോളടിച്ച് ജയിക്കാന്‍ തന്നെയാകും ലക്ഷ്യമിടുക. ഗബ്രിയേല്‍ ജെസ്യൂസ്, കെവിന്‍ ഡിബ്ര്യുന്‍, റഹിം സ്റ്റെര്‍ലിങ് എന്നിവരുടെ ഗോളടി മികവില്‍ പരിശീലകന്‍ പെപ്  ഗാര്‍ഡിയോളയുടെ പ്രതീക്ഷ. നോക്കൗട്ടില്‍ നാലാം തവണയാണ് അത്‌ലറ്റികൊ ആദ്യ പാദം തോല്‍ക്കുന്നത്. ഇതില്‍ രണ്ടു തവണ ജയിച്ച് മുന്നേറി.  

ഉറപ്പിച്ച്  ലിവര്‍പൂള്‍

 ആദ്യ പാദത്തിലെ മികച്ച ജയം (3-1) നാലിലൊന്നാക്കുമെന്ന് ഉറപ്പിച്ച് ശക്തിദുര്‍ഗമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ബൂട്ടുകെട്ടുമ്പോള്‍, നേരിയ പ്രതീക്ഷ മാത്രമെ പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയ്‌ക്കുള്ളു. സാദിയൊ മാനെ, മുഹമ്മദ് സല, ഡീഗൊ ജോട്ട ഗോളടിക്കാരുടെ മികവ് ലിവര്‍പൂളിനെ കരുത്തുറ്റതാക്കുന്നു. സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ട് വട്ടം പിന്നിലായിട്ടും മാനെയുടെയും സലയുടെയും മികവിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ഹെന്‍ഡേഴ്‌സണ്‍, ഫാബീഞ്ഞൊ, തിയാഗൊ അല്‍കന്താര, വാന്‍ ഡിക് തുടങ്ങിയ പ്രമുഖരുണ്ട് ആന്‍ഫീല്‍ഡ് സംഘത്തില്‍.

രണ്ട് വട്ടം ജേതാക്കളായിട്ടുണ്ട് ബെനഫിക്കയെങ്കിലും നിലവില്‍ വലിയ കരുത്തരൊന്നുമല്ല. എങ്കിലും ഏത് സമയത്തും അട്ടിമറിക്ക് കെല്‍പ്പുണ്ട് പോര്‍ച്ചുഗല്‍ ടീമിന്. എവര്‍ട്ടണ്‍, ജാവൊ മരിയൊ, ഡീഗൊ കൊണ്‍കാവ്‌സ് നുനെസ് തുടങ്ങിയവരില്‍ ടീമിന്റെ പ്രതീക്ഷ.

Tags: footballയുവേഫലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.