Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍സലുകള്‍ ഇനി സുഗമവും സുരക്ഷിതവുമായി അയക്കാം; തപാല്‍ വകുപ്പിന്റെ പുതിയ പാര്‍സല്‍ പാക്കേജിങ്ങ് രീതികള്‍

പാര്‍സലുകള്‍ പായ്‌ക്ക് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ആര്‍എംഎസ് കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍സലുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലോ, പേപ്പര്‍/പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് പൊതിഞ്ഞോ മാത്രമേ സ്വീകരിക്കുകയുള്ളൂ. പായ്‌ക്ക് ചെയ്യുന്നതിനുള്ള ബോക്‌സുകള്‍, ബബിള്‍ ഷീറ്റ്,ടേപ്പുകള്‍ തുടങ്ങിയവ കൗണ്ടറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തുണിയില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍ ഇനി മുതല്‍ സ്വീകരിക്കുകയില്ല എന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 07:21 pm IST
inIndia

തിരുവനന്തപുരം: പാര്‍സലുകള്‍ സുഗമവും സുരക്ഷിതവുമായി അയയ്‌ക്കുന്നതിനുവേണ്ടി തപാല്‍ വകുപ്പ് പുതിയ പാര്‍സല്‍ പാക്കേജിങ്ങ് രീതികള്‍ക്ക് രൂപം നല്‍കി .ഇതിനായി ഏകീകൃത തപാല്‍ വിതരണകേന്ദ്രവും പാര്‍സല്‍ കളക്ഷനുവേണ്ടി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍സലുകള്‍ പായ്‌ക്ക് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ആര്‍എംഎസ്  കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍സലുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലോ, പേപ്പര്‍/പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് പൊതിഞ്ഞോ മാത്രമേ സ്വീകരിക്കുകയുള്ളൂ. പായ്‌ക്ക് ചെയ്യുന്നതിനുള്ള ബോക്‌സുകള്‍, ബബിള്‍ ഷീറ്റ്,ടേപ്പുകള്‍ തുടങ്ങിയവ കൗണ്ടറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തുണിയില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍ ഇനി മുതല്‍ സ്വീകരിക്കുകയില്ല എന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു .

Tags: തപാല്‍ വകുപ്പ്Postalപാര്‍സല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം വൈകല്‍: പോസ്റ്റല്‍ വകുപ്പിനെ പഴിച്ച് ട്രഷറി വകുപ്പ്

Career

പോസ്റ്റ് ഓഫീസിൽ ഡ്രൈവറാകാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

Kerala

നിക്ഷേപിക്കുന്നതിന്റെ ഇരട്ടി; അറിയാം ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച്…

India

അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണോ? നേരെ തപാൽ ഓഫീസിലേക്ക് വിട്ട് ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് എടുത്തോളൂ….

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.