Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇഴഞ്ഞിഴഞ്ഞ് ഞാങ്കടവ് കുടിവെള്ള പദ്ധതി

ഞാങ്കടവ് പദ്ധതിയില്‍ നിന്ന് കൊറ്റങ്കര പഞ്ചായത്തിനുകൂടി ജലവിതരണം നടത്താനാണ് ലക്ഷ്യം. ഇതിനായി വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണപ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 12, 2022, 03:26 pm IST
inKollam
മണിച്ചിത്തോട്ടില്‍ നിന്ന് ആനന്ദവല്ലീശ്വരത്തേക്കുള്ള പൈപ്പിടലില്‍ നിന്ന്

മണിച്ചിത്തോട്ടില്‍ നിന്ന് ആനന്ദവല്ലീശ്വരത്തേക്കുള്ള പൈപ്പിടലില്‍ നിന്ന്

കൊല്ലം: 2020, 2021, 2022 ഞാങ്കടവ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ തീയതികള്‍ മാറിമറിയുകയാണ്. 2023 മാര്‍ച്ചിനു മുന്‍പ് പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഒടുവിലത്തെ പ്രഖ്യാപനം.

കല്ലടയാറ്റിലെ ഞാങ്കടവില്‍ തടയണ കെട്ടി വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ച് കൊല്ലം കോര്‍പറേഷനിലും കൊറ്റങ്കര പഞ്ചായത്തിലും വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ പനയം, തൃക്കരുവ പെരിനാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി, കിഫ്ബി എന്നിവയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടമായാണ് നിര്‍മാണം നടക്കുന്നത്.

335.08 കോടി രൂപയാണ് അടങ്കല്‍ തുക. കല്ലടയാറ്റില്‍ നിന്ന് ദിവസേന 100 ദശലക്ഷം ലിറ്റര്‍ വെള്ളം കിണറ്റില്‍ ശേഖരിച്ച് വസൂരിച്ചിറയില്‍ സ്ഥാപണ്ടിക്കുന്ന ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഞാങ്കടവില്‍ 23 മണിക്കൂറും പമ്പുഹൗസ് പ്രവര്‍ത്തിപ്പിക്കും. ഒരു മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തനം  നിര്‍ത്തിവയ്‌ക്കുക.

ഞാങ്കടവ് പദ്ധതിയില്‍ നിന്ന് കൊറ്റങ്കര പഞ്ചായത്തിനുകൂടി ജലവിതരണം നടത്താനാണ് ലക്ഷ്യം. ഇതിനായി വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണപ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. 50 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതുകൂടി കണക്കാക്കുമ്പോള്‍ ഞാങ്കടവ് പദ്ധതിയുടെ ആകെ അടങ്കല്‍ തുക 385 കോടിയാണ്. അടുത്ത 50 വര്‍ഷം വരെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പഞ്ചായത്തിലെയും അഞ്ച് ലക്ഷം പേര്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി.

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.