Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വെള്ളക്കെട്ടിന് പരിഹാരമില്ല; മഴപെയ്താല്‍ കുളമായി പാലാ നഗരം

പാലാ-തൊടുപുഴ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്‍വശം, കോട്ടയം റോഡില്‍ സെന്റ് തോമസ് സ്‌കൂളിന് സമീപം, അല്‍ഫാന്‍സ കോളേജിന് സമീപം, ഈരാറ്റുപേട്ട റോഡില്‍ ചെത്തിമറ്റം, കൊടുങ്ങൂര്‍ റോഡില്‍ മുത്തോലി കവലയ്‌ക്ക് സമീപം എന്നിവിടങ്ങള്‍ ഒറ്റ മഴയയ്‌ക്ക് തന്നെ രണ്ടടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 02:41 pm IST
inKottayam

പാലാ: നഗരത്തിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായില്ല. മഴ ശക്തമായി മഴപെയ്താല്‍ മതി വെള്ളക്കെട്ടില്‍ നഗരം മുങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന വേനല്‍ മഴ പ്രതിസന്ധി രൂക്ഷമാക്കി.

പാലാ-തൊടുപുഴ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്‍വശം, കോട്ടയം റോഡില്‍ സെന്റ് തോമസ് സ്‌കൂളിന് സമീപം, അല്‍ഫാന്‍സ കോളേജിന് സമീപം, ഈരാറ്റുപേട്ട റോഡില്‍ ചെത്തിമറ്റം, കൊടുങ്ങൂര്‍ റോഡില്‍ മുത്തോലി കവലയ്‌ക്ക് സമീപം എന്നിവിടങ്ങള്‍ ഒറ്റ മഴയയ്‌ക്ക് തന്നെ രണ്ടടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും.

അപ്രതീക്ഷിതമായി വെള്ളക്കെട്ടുണ്ടാകുന്നത് ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല സ്ഥലത്തും ഓട അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്.  

ഓടയ്‌ക്ക് മതിയായ വലിപ്പമില്ലാത്തതും മണ്ണ് നിറഞ്ഞ് ഓട മൂടിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. നഗരസഭാ ചെയര്‍മാന്റെ വീട്ടിന് മുന്നിലാണ് കെഎസ്ആര്‍ടിസി റോഡിലെ വെള്ളക്കെട്ട്. ഇവിടെ സ്വകാര്യവ്യക്തി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണസാമഗ്രികള്‍ കടത്തുന്നതിന് ഓട മൂടിയതാണ് ഈ ഭാഗത്തെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടത്. നഗരസഭാ ഓഫീസിനും ചെയര്‍മാന്റെ വീടിനും സമീപത്താണ് ഈ കയ്യേറ്റം. എന്നിട്ടും നടപടിയില്ല. ഇവിടത്തെ വെള്ളക്കെട്ടിന് പരിഹാരവുമില്ല. പൊതു മരാമത്ത് വകുപ്പ് ഇത് കണ്ടതായിപ്പോലും ഭാവിക്കുന്നില്ല.

Tags: Palaവെള്ളക്കെട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.