Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി മണ്ഡലങ്ങളില്‍; ആയിരത്തിലധികം പേര്‍ക്ക് എം.പി വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി

ചാലക്കുടി എസ്എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അധ്യക്ഷനായി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ മുഖ്യപ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 02:31 pm IST
inThrissur

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി എംപി വിഷുക്കൈനീട്ടം നല്കി. ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിലധികം പേര്‍ക്ക് എംപി വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പരിപാടിയില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കവിത ബിജു, എന്‍. ആര്‍. റോഷന്‍, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുഭീഷ്, സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.  

ചാലക്കുടി: കൊരട്ടി, ചാലക്കുടി മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്ക് എംപി കൈനീട്ടം നല്കി. ചാലക്കുടി എസ്എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അധ്യക്ഷനായി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ജില്ലാ ജന. സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്ബ്, ജില്ലാ സെക്രട്ടറി എന്‍.ആര്‍. റോഷന്‍, മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ചെറുതുരുത്തി: തോന്നുര്‍ക്കര റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചേലക്കര മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് കൈനീട്ടം നല്കി. വരവൂര്‍ പഞ്ചായത്ത് ചങ്കരത്ത് കോളനിയില്‍ ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ഷാജിയെ സഹായിക്കാന്‍ ബിജെപി വരവൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച തുക കുട്ടന്റെ ഭാര്യ സജിനിക്ക് എംപി കൈമാറി. ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.കെ. അനീഷ് കുമാര്‍, ചേലക്കര, ചെറുതുരുത്തി മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. കണ്ണന്‍, പി.ആര്‍. രാജ്കുമാര്‍, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, ജില്ലാ ജന. സെക്രട്ടറി ജസ്റ്റിന്‍, സെക്രട്ടറി ധന്യ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

അന്തിക്കാട്: കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണലൂര്‍ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാര്‍ക്കും കൈനീട്ടം നല്കി. പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായി.  

പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പണ്ടാരിക്കല്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍. ഹരി, ജെസ്റ്റിന്‍ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനന്‍, ദയനന്ദന്‍ മാമ്പുള്ളി, സര്‍ജു തൊയക്കാവ്, ജില്ലാ ട്രഷറര്‍ അനീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: ThrissursureshgopiVishu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.