Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താടിക്ക് കൈകൊടുത്ത് ചുവരിലെ സ്‌ക്രീനിലേക്ക് നോക്കി ജോ ബൈഡന്‍ പ്രസംഗം കേള്‍ക്കുമ്പോള്‍

.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസാരമാണ് ബൈഡന്‍ വെര്‍ച്ച്വലായി ശ്രവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 08:40 am IST
inWorld

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ താടിക്ക് കൈകൊടുത്ത് ചുവരിലെ സ്‌ക്രീനിലേക്ക് നോക്കി പ്രസംഗം കേള്‍ക്കുന്ന ജോ ബൈഡന്റെ ചിത്രം നല്‍കുന്ന സന്ദേശം പലതാണ്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസാരമാണ് ബൈഡന്‍ വെര്‍ച്ച്വലായി ശ്രവിക്കുന്നത്.പ്രാധാന്യത്തിന്റെ സൗഹൃദത്തിന്റെ  പ്രതികാരത്തിന്റെ ഒക്കെ പാഠങ്ങള്‍ ഇതിലുണ്ട്. 

അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വെര്‍ച്ച്വല്‍ മീറ്റിംഗിന് തയ്യാറായി എന്നതുതന്നെ  ആഗോള രാഷ്‌ട്രീയ പരിസ്ഥിതിയില്‍ ഇന്ത്യന്‍ നിലപാടിന് പ്രധാന്യമുണ്ട് എന്നത് അടിവരയിടുന്നു.  

2005 മാര്‍ച്ചില്‍ ഫ്‌ളോറിഡയില്‍ നടന്ന ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിയുന്നു.  അമേരിക്കന്‍ ഭരണകൂടം മോദിക്ക് വിസ നിഷേധിച്ചു. ഗുജറാത്ത് കലാപമാണ് കാരണമായി പറഞ്ഞത്. അപമാനിക്കലായി കരുതിയ ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് ഗുജറാത്തികള്‍, അമേരിക്കയില്‍ കാലുകുത്താതെ തന്നെ മോദിയുടെ പ്രസംഗം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സില്‍ തടിച്ചുകൂടിയ 5000ത്തോളം പേരെ കേള്‍പ്പിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. . ഗാന്ധിനഗറലിരുന്ന്  നരേന്ദ്രമോദി അമേരിക്കയിലെ സദസ്സുമായി സാറ്റലൈറ്റ് അപ് ലിങ്ക് സംവിധാനം ഉപയോഗിച്ച് സംവദിച്ചു.  വെര്‍ച്ച്വല്‍ മീറ്റിംഗ്് ഇന്ന് സര്‍വസാധാരണമാണെങ്കിലും അന്ന് ആരും ചിന്തിച്ചിരുന്നില്ല.  ഇന്ത്യക്കാര്‍ക്ക് അഭിമാനവും അമേരിക്കന്‍ ഭരണക്കാര്‍ക്ക് അപമാനവും നല്‍കിയതായിരുന്നു വിസ ഇല്ലാതിരുന്നിട്ടും മോദി സദസ്സുമായി നേരിട്ടു സംസാരിച്ച പരിപാടി. പിന്നീട് പല തവണ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മോദി അമേരിക്കയില്‍നടന്ന പരിപാടികളില്‍ പങ്കെടുത്തു.

മോദി പ്രധാനമന്ത്രിയായപ്പോള്‍, നിഷേധിച്ച വിസ മോദിക്ക് താലത്തില്‍ വെച്ച് നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതരായി. മാഡിസണ്‍ സ്‌ക്വയറില്‍ തന്നെ നടന്ന ചരിത്ര സമ്മേളത്തോടെ അമേരിക്കയിലും മോദി തരംഗമാകുന്നതാണ് പിന്നീട് കണ്ടത്.

പ്രധാനമന്ത്രി എന്ന നിലയില്‍ അമേരിക്കയിലെത്തിയ ജവഹര്‍ലാല്‍ നെഹഹ്‌റുവിനൊപ്പം ചിത്രമെടുക്കാന്‍ സമയമില്ലന്ന് അന്നത്തെ പ്രസിഡന്റ്് പറഞ്ഞെങ്കില്‍, നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടാനും സെല്‍ഫി എടുക്കാനും മത്സരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനേയും ലോകം കണ്ടു. അതിന്റെ തുടര്‍ച്ചായായിട്ട് ജോ ബൈഡന്‍- നരേന്ദ്രമോദി വെര്‍ച്ച്വല്‍ മീറ്റിംഗിനെ കാണാം

Tags: നരേന്ദ്രമോദിjoe bidenIndia-US virtual summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.