Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി യാത്രയ്‌ക്ക് കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തി; ബുള്‍ഡോസര്‍ മാമയുടെ ആക്ഷന്‍ വൈറല്‍

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്‌ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. അക്രമം ചെയ്യുന്നവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്നതോടെ ശിവരാജ് ചൗഹാന് പുതിയ പേര് വീണിരുന്നു 'ബുള്‍ഡോസര്‍ മാമ'. ഇപ്പോള്‍ രാമനവമി യാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തിനെതിരെ വീണ്ടും കടുത്ത ശിക്ഷാനടപടികളുമായി ബുള്‍ഡോസര്‍ മാമ മുന്നോട്ട് വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 09:37 pm IST
inIndia

ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്‌ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. അക്രമം ചെയ്യുന്നവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്നതോടെ ശിവരാജ് ചൗഹാന് പുതിയ പേര് വീണിരുന്നു ‘ബുള്‍ഡോസര്‍ മാമ’. ഇപ്പോള്‍ രാമനവമി യാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തിനെതിരെ വീണ്ടും കടുത്ത ശിക്ഷാനടപടികളുമായി ബുള്‍ഡോസര്‍ മാമ മുന്നോട്ട് വന്നിരിക്കുകയാണ്. 

‘ഖാര്‍ഗോണില്‍ ഞായറാഴ്ച നടന്നത് നിര്‍ഭാഗ്യകരമാണ്. ഒരു അക്രമിയെയും വെറുതെ വിടില്ല. എല്ലാവരെയും ശിക്ഷിക്കും. കല്ലെറിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും സ്വത്ത് വകകള്‍ക്കുണ്ടായ നഷ്ടം തിരിച്ചുപടിക്കും.’- ശിവരാജ് ചൗഹാന്‍ പറഞ്ഞു.

ഞായറാഴ്ച മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന രാംനവമി യാത്രയ്‌ക്ക് നേരെയാണ് ചില അക്രമികള്‍ കല്ലേറ് നടത്തിയത്. ഏപ്രില്‍ 11 തിങ്കളാഴ്ച തന്നെ കടുത്ത നടപടികള്‍ എടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് ജെസിബി ഉപയോഗിച്ചാണ് കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ചു നിരത്തിയത്. ഈ വീടുകള്‍ അനധികൃതമായി പണിതുയര്‍ത്തിയവയാണെന്നും ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. കല്ലേറ്, ലഹള, തീവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വീടുകള്‍ ഇടിച്ചുനിരത്തുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാണ്. കനത്ത പൊലീസ് കാവലോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ‘ഇപ്പോള്‍ ഖാര്‍ഗോണില്‍ സമാധാനമുണ്ട്. വലിയൊരു പൊലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നു. ലഹള കൂട്ടിയവരെ ഞങ്ങള്‍ കണ്ടെത്തി. 77 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലെറിയാന്‍ ഉപയോഗിച്ച വീടുകളെയാണ് ഇടിച്ചുനിരത്തുന്നത്. സംസ്ഥാനത്തെ സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല’- മന്ത്രി ഡോ. നരോത്തം മിശ്ര് പറഞ്ഞു.

Tags: കല്ലെറിയുന്നവര്‍ഖാര്‍ഗോണ്‍violenceകല്ലെറിയല്‍ബുള്‍ഡോസര്‍madhya pradeshരാമനവമിshivraj chouhanബുള്‍ഡോസര്‍ മാമരാം നവമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.