Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: വിജയം ഉറപ്പിക്കാന്‍ റയല്‍; തിരിച്ചുവരാന്‍ ബയേണ്‍

ആദ്യ പാദത്തില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ 3-1ന് കീഴടക്കിയ റയലിന് ബെര്‍ണാബുവില്‍ വ്യക്തമായ മുന്‍തൂക്കം. ചാമ്പ്യന്‍സ് ലീഗില്‍ എന്നും കരുത്തുകാട്ടുന്ന റയലാകട്ടെ നിലവില്‍ മിന്നും ഫോമില്‍. കരീം ബെന്‍സമയെന്ന ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ ഗോളടിച്ചു കൂട്ടുന്നത് റയലിന്റെ ശക്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 11:14 pm IST
in Football

മാഡ്രിഡ്: സ്‌പെയ്‌നിലെ മാഡ്രിഡും ജര്‍മനിയിലെ മ്യൂണിച്ചും നാളെ രാത്രി ഫുട്‌ബോളിലെ കണ്ണും കാതുമാകും. ഇവിടെ യുറോപ്യന്‍ ഫുട്‌ബോളിലെ എതെങ്കിലുമൊരു കരുത്തരുടെ കണ്ണുനീര്‍ വീഴും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഡ്രിഡിലെ സാന്റിയാഗൊ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് നിലവിലെ ജേതാക്കള്‍ ചെല്‍സിയെ നേരിടുമ്പോള്‍, മ്യൂണിച്ചിലെ അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിച്ചിന് സ്പാനിഷ് ടീം വിയ്യ റയല്‍ എതിരാളികള്‍. നാളെ രാത്രി 12.30നാണ് മത്സരങ്ങള്‍.

ആദ്യ പാദത്തില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ 3-1ന് കീഴടക്കിയ റയലിന് ബെര്‍ണാബുവില്‍ വ്യക്തമായ മുന്‍തൂക്കം. ചാമ്പ്യന്‍സ് ലീഗില്‍ എന്നും കരുത്തുകാട്ടുന്ന റയലാകട്ടെ നിലവില്‍ മിന്നും ഫോമില്‍. കരീം ബെന്‍സമയെന്ന ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ ഗോളടിച്ചു കൂട്ടുന്നത് റയലിന്റെ ശക്തി. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ കളിയില്‍ ഗെറ്റാഫെയെ കീഴടക്കിയെത്തുന്ന റയലിന് വലിയ തോല്‍വി ഒഴിവാക്കാനായാല്‍ സെമി ഉറപ്പിക്കാം. ചെല്‍സിക്കാകട്ടെ മൂന്നു ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രം മുന്നേറാം.  പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കൡയില്‍ സതാംപ്ടണിനെ എതിരില്ലാത്ത ആറു ഗോളിന് കീഴടക്കിയത് ചെല്‍സിക്ക് ആത്മവിശ്വാസം പകരും.

തട്ടകത്തില്‍ വിയ്യ റയലിനെ ബയേണ്‍ നേരിടുന്നത് ചങ്കിടിപ്പോടെ. എവേ മത്സരത്തില്‍ ഒരു ഗോളിന് തോറ്റെത്തുന്ന അവര്‍ക്ക് വിയ്യ റയലിന്റെ പ്രതിരോധപ്പൂട്ട് തിരിച്ചടി. ഒരു സമനില പോലും വിയ്യ റയലിന് ചരിത്രമാകും. അതേസമയം, സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക് ക്ലബ്ബിനോട് സമനിലയില്‍ കുരുങ്ങിയത് അവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. ജര്‍മന്‍ ലീഗില്‍ അഗസ്ബര്‍ഗിനെ തോല്‍പ്പിച്ചാണ് ബയേണ്‍ എത്തുന്നതെങ്കിലും ഗോളടിക്കാന്‍ 82-ാം മിനിറ്റ് വരെ സൂപ്പര്‍ താരം റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌ക്കിയുടെ ബൂട്ടുകള്‍ക്കായി കാത്തിരിക്കേണ്ടിവന്നു. രണ്ട് ഗോളിനെങ്കിലും ജയിച്ചാലെ ബയേണിന് മുന്നേറാനാകു. ലെവന്‍ഡോവ്‌സ്‌കിയില്‍ തന്നെയാകും മ്യൂണിച്ച് ടീമിന്റെ പ്രതീക്ഷ.

Tags: യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.