Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള കലാമണ്ഡത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഇടത് സഹയാത്രികനായ അധ്യാപകന്‍ പീഡിപ്പിച്ചു; പൊതിഞ്ഞ് സംരക്ഷിച്ച് വിസി; പ്രതിഷേധം ശക്തം

കഴിഞ്ഞ മാര്‍ച്ച് 26 ന് കലാമണ്ഡലത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതായാണ് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തിന് മറ്റ് ചില വിദ്യാര്‍ത്ഥിനികളും ദൃക്‌സാക്ഷികളാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പരാതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ ഇയാള്‍ക്കതിരെ നടപടിയെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 06:53 pm IST
inKerala

തൃശ്ശൂര്‍: കേരള കലാമണ്ഡത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം. അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.  കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപകനായ അഭിജോഷിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  

അതേസമയം കോളേജില്‍ ഇയാള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഒഴിഞ്ഞ് മാറുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവം ഒതുക്കിത്തീര്‍ക്കാനും ഇടത് സഹയാത്രികനായ അധ്യാപകനെ രക്ഷിക്കാനുമാണ് നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 26 ന് കലാമണ്ഡലത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതായാണ് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തിന് മറ്റ് ചില വിദ്യാര്‍ത്ഥിനികളും ദൃക്‌സാക്ഷികളാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പരാതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ ഇയാള്‍ക്കതിരെ നടപടിയെടുത്തില്ല.  

പോലീസിലറിയിക്കാന്‍ പോലും വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം തീയതി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വസ്തുതകള്‍ ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ കലാമണ്ഡലത്തിന് മുന്നില്‍ പ്രതിഷേധത്തിലാണ്.

Tags: keralaപീഡിപ്പിക്കാന്‍studentteachercpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.