Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ ആര്‍ ഗൗരിയമ്മയിലെ ‘ചോവത്തി’യും കെ വി തോമസിലെ ‘മുക്കുവ’നും

കെ വി തോമസ് പാര്‍ട്ടി വേദിയില്‍ പങ്കെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍, പി പരമേശ്വരനൊപ്പം കെ ആര്‍ ഗൗരിയുടെ പേരും നോട്ടിസില്‍ വന്നതിന് വിശദീകരണം ചോദിക്കുകയും വിലക്കുകയും ചെയ്തു എന്നത് മറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 10:20 pm IST
in Kerala

തിരുവനന്തപുരം:  താന്‍ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചതാണോ കുഴപ്പം എന്നാണ് കെ വി തോമസ് ചോദിക്കുന്നത്.  സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ടിക്കു പുറത്താണെന്ന് കെ പി സി സി  പ്രസിഡന്റ്‌ കെ സുധാകരന്‍ പറഞ്ഞതിനോട്  പ്രതികരിച്ചുകൊണ്ടാണ് തോമസ് ജാതിക്കാര്‍ഡ് ഇറക്കിയത്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ലന്നും സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതിനുമൊക്കെ കാരണം തന്റെ ജാതിയാണോ എന്നാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ചോദിക്കുന്നത്. 

നേരത്തെ സിപിഎമ്മിന്റെ സമുന്നത നേതാവും സമാന ജാതിക്കാര്‍ഡ് ഇറക്കിയിരുന്നു.  ‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ എന്നു പറഞ്ഞത് കെ ആര്‍ ഗൗരിയമ്മയാണ്.

. താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇത് പറഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കേണം എന്നതായിരുന്നു പ്രധാന മുദ്രാവാക്യം’ എന്നുതന്നെ പറയാം. അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവര്‍ ആരോപിച്ചിരുന്നു.

 പുറത്താക്കിയതിന്റെ പിറ്റേന്ന്,ഗൗരിയമ്മയ്‌ക്കെതിരായ നടപടിക്കു സാമുദായിക (കമ്യൂണല്‍) കാരണങ്ങളുണ്ടോ എന്ന് തിരുവനന്തപുരം പ്രസ് കഌബ്ബില്‍ മാധ്യമ പ്രവര്‍ത്തകന്‍  ഇ എം എസിനോട് ചോദിച്ചു. ചോദിച്ച ആളോട് അത്യന്തം ക്ഷുഭിതനാകുകയും  കണ്ണിനുനേരെ കൈചൂണ്ടി ‘അവരുടെ വക്കാലത്തുമായി ആരും എന്റെയടുത്തു വരേണ്ട ‘ എന്ന് ശബ്ദുമുയര്‍ത്തി പറയുകയുമായിരുന്നു. ഇ എംഎസ്.  കടക്കൂ പുറത്തിന്റെ മറ്റൊരു വകഭേദം. വൈകാതെ പത്രസമ്മേളനം തീര്‍ത്ത്  മടങ്ങുകയും ചെയ്തു. സാമുദായിക കാരണം സംബന്ധിച്ച ചോദ്യം ഇഎംഎസിനെ ദേഷ്യംപിടിപ്പിച്ചു എന്ന മട്ടില്‍ പത്രങ്ങള്‍ പിറ്റേന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കി

കെ വി തോമസ് പാര്‍ട്ടി വേദിയില്‍ പങ്കെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍, പി പരമേശ്വരനൊപ്പം കെ ആര്‍ ഗൗരിയുടെ പേരും നോട്ടിസില്‍ വന്നതിന് വിശദീകരണം ചോദിക്കുകയും വിലക്കുകയും ചെയ്തു എന്നത് മറക്കുന്നു.

Tags: കെ.വി.തോമസ്P Parameswaranകെ.ആര്‍. ഗൗരിയമ്മഗൗരിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

Article

പരമേശ്വര്‍ജി പടുത്തുയര്‍ത്തിയ ജ്ഞാനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.