Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ് ഇംഗ്ലീഷ് തേരോട്ടം; നിര്‍ണായക ലീഡ് നേടി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും

ബെന്‍ഫിക്കയുടെ മൈതാനത്ത് തികച്ചും ആധികാരികമായിരുന്നു ലിവര്‍പൂളിന്റെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. ഇബ്രാഹിമ കൊനാട്ടെ (17), സാദിയോ മാനെ (34) എന്നിവര്‍ വല കുലുക്കി. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ലൂയിസ് ഡയസ് മൂന്നാം ഗോള്‍ നേടി. 49-ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസ് ബെന്‍ഫിക്കയ്‌ക്ക് ആശ്വാസ ഗോള്‍ നല്‍കിയത് രണ്ടാം പാദത്തിന് പ്രതീക്ഷ നല്‍കുന്നു. ആന്‍ഫീല്‍ഡില്‍ ഈ മാസം 14നാണ് രണ്ടാം പാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 11:01 pm IST
in Football

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് തേരോട്ടം. എതിരാളികളെ വെട്ടിവീഴ്‌ത്തി ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നിര്‍ണായക ലീഡ് നേടി. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്ലോപ്പിന്റെ ലിവര്‍പൂള്‍ തകര്‍ത്തത്. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റിയും ലീഡ് നേടി.

ബെന്‍ഫിക്കയുടെ മൈതാനത്ത് തികച്ചും ആധികാരികമായിരുന്നു ലിവര്‍പൂളിന്റെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. ഇബ്രാഹിമ കൊനാട്ടെ (17), സാദിയോ മാനെ (34) എന്നിവര്‍ വല കുലുക്കി. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ലൂയിസ് ഡയസ് മൂന്നാം ഗോള്‍ നേടി.  49-ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസ് ബെന്‍ഫിക്കയ്‌ക്ക് ആശ്വാസ ഗോള്‍ നല്‍കിയത് രണ്ടാം പാദത്തിന് പ്രതീക്ഷ നല്‍കുന്നു. ആന്‍ഫീല്‍ഡില്‍ ഈ മാസം 14നാണ് രണ്ടാം പാദം.

കരുത്തരായ അത്‌ലറ്റികോയെ കെവിന്‍ ഡിബ്രൂയിന്റെ ഗോളിലാണ് സിറ്റി പിടിച്ചുകെട്ടിയത്. തകര്‍ത്തുകളിച്ച സിറ്റിയെ ഗോളടിക്കാതെ ആദ്യ പകുതി പൂട്ടിയ അത്‌ലറ്റികോ സമനില സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ 70-ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ഡിബ്രൂയിന്‍ ഗോളടിച്ചു. സിറ്റിയുടെ മൈതാനത്ത് അത്‌ലറ്റികോയെ ഗോളടിക്കാതെ നിര്‍ത്തിയത് രണ്ടാം പാദത്തില്‍ സിറ്റിക്ക് മേല്‍ക്കൈ നല്‍കും. 14ന് രണ്ടാം പാദം നടക്കും.

Tags: മാഞ്ചസ്റ്റര്‍ സിറ്റിലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.