Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വെങ്കട് പ്രഭു, നാഗ ചൈതന്യ, എന്നിവര്‍ ഒന്നിക്കുന്നു

നാഗ ചൈതന്യയും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 05:08 pm IST
in Entertainment

തമിഴ് സിനിമയിലെ പുത്തന്‍ തരംഗത്തിന് തുടക്കം കുറിച്ചവരില്‍ ഏറേ പ്രശസ്തനായ വ്യക്തിയാണ് വെങ്കട്ട് പ്രഭു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കി. മങ്കാത്ത പോലുള്ള വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം, തന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററായ മാനാട് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടുമെത്തുകയാണ്. പ്രേക്ഷകര്‍ മാനാട് ആഘോഷിക്കുമ്പോള്‍, ഈ സംവിധായകന്‍ മന്മദലീലയുമായി എത്തി അതും സൂപ്പര്‍ ഹിറ്റ് സൃഷ്ടിച്ചു.

നാഗചൈതന്യയ്‌ക്കൊപ്പംഉള്ള തന്റെ ദ്വിഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വെങ്കട്പ്രഭു സംവിധായകനായി സിനിമാരംഗത്ത് തന്റെ 15ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മജിലി, വെങ്കി മാമ, ലവ് സ്റ്റോറി, ബംഗാര്‍രാജു എന്നിവയിലൂടെ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നേടിയ നാഗ ചൈതന്യ,നന്ദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. നാഗ ചൈതന്യ, തെലുങ്ക്, തമിഴ് ഭാഷകളില്‍ ദ്വിഭാഷയായി നിര്‍മ്മിക്കുന്ന തന്റെ 22ാമത്തെ ചിത്രത്തിനായി സംവിധായകന്‍ വെങ്കട്ട് പ്രഭുവുമായി ഒന്നിക്കുകയാണ്. വെങ്കട് പ്രഭുവിന്റെ 11ാമത്തെ ചിത്രവും ആദ്യ തെലുങ്ക് ചിത്രവുമാണ്.

നാഗ ചൈതന്യയും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നാഗ ചൈതന്യയുടെ ആദ്യ തമിഴ് ചിത്രമാണ്. വെങ്കട്ട് പ്രഭു ഉയര്‍ന്ന നിലവാരത്തില്‍ മികച്ച സാങ്കേതിക തികവില്‍ നിര്‍മിക്കുന്ന ഈ ദ്വിഭാഷയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായ ഈ ചിത്രത്തില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിക്കും. പിആര്‍ഒ- എ.എസ്. ദിനേശ്, ശബരി.

Tags: movieതെലുങ്കു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.