Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏപ്രില്‍ 18 ന് ശിവഗിരിയല്‍ രാപകല്‍ ചര്‍ച്ച

ശ്രീനാരായണ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും ഗുരുദേവ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 07:26 pm IST
inSamskriti

ശിവഗിരി : ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏപ്രില്‍ 18 ന് ശിവഗിരിയല്‍ രാപകല്‍ ചര്‍ച്ച നടക്കും. ശ്രീനാരായണ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും ഗുരുദേവ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. കൂടാതെ ഗുരുദേവനേയും പ്രസ്ഥാനത്തേയും തമസ്‌കരിക്കുന്ന പ്രവണതകള്‍, വികലമായി വ്യാഖ്യാനിക്കല്‍, ഗുരുശിഷ്യവിവാദം, ഗുരുദേവ കൃതികള്‍, ഗുരുദേവ ദര്‍ശനം,ഗുരുദേവ പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍,ഗുരുദേവ ദര്‍ശനവും സംവരണവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ഉണ്ടായിരിക്കും.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മോഡറേറ്ററായി നടത്തുന്ന സെമിനാറില്‍ ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, പിന്നോക്ക സമുദായ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി, ശ്രീശങ്കരാചാര്യ സര്‍വ്വകലാ ശാലയിലെ ഡോ. അമല്‍ സി. രാജന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിമുന്‍ വൈസ്ചാന്‍സിലര്‍ ഡോ. പി. റ്റി ചന്ദ്രമോഹന്‍, തിരുനല്‍വേലി തമിഴ്‌നാട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എസ്. ഷാജി, കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെഡോ. അജയശേഖര്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും.രാവിലെ 9 ന് വിഷയാവതരണവും ഉച്ചയ്‌ക്ക് രണ്ടിന് പൊതുചര്‍ച്ചയും നടക്കും.ഡോ.എസ്. ഓമന, ഡോ. ബി. സുഗീത, കുറിച്ചി സദന്‍, ടി. വി. രാജേന്ദ്രന്‍, കെ.കെ.കൃഷ്ണാനന്ദ ബാബു, അനില്‍ തടാലില്‍, അഡ്വ. കെ. ആര്‍. അനില്‍കുമാര്‍, ഇ.എം. സോമനാഥന്‍,ആര്‍. സലിംകുമാര്‍ തുടങ്ങിയവര്‍ പൊതുചര്‍ച്ച നയിക്കും.

ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ക്ക് തീരുമാനവും പ്രഖ്യാപനവും നടക്കും.അത്യന്തം ശ്രദ്ധേയമായ വിഷയം അവതരിപ്പിക്കുന്ന സെമിനാറില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പൊതുജനങ്ങളും സംബന്ധിക്കണമെന്ന് ശിവഗിരി മഠം ഭാരവാഹികള്‍ അറിയിച്ചു.ശ്രീശാരദാപ്രതിഷ്ഠയുടെ 110-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് 16, 17 തീയതികളില്‍ നടക്കും.ഗുരുദേവ കൃതികളില്‍ പഠനക്ലാസ്സുകളാണ് മുഖ്യഇനം. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള പ്രതിനിധികള്‍ പരിഷത്തിന് പങ്കെടുക്കും

Tags: sivagiriശ്രീനാരായണ ഗുരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.