Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎംഎംഎല്‍ ഒഴിവുകള്‍ നികത്തുന്നില്ല; ഇരട്ടി പണിയെടുത്ത് മടുത്ത് തൊഴിലാളികള്‍, കമ്പനിയിൽ നിലനിൽക്കുന്നത് നൂറുകണക്കിന് ഒഴിവുകൾ

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ശാരീരിക അവശതമൂലം എന്തെങ്കിലും അപകടമുണ്ടായാല്‍ അത് പ്രദേശത്തിന്റെ സര്‍വ്വനാശത്തിന് തന്നെ കാരണമാകുമെന്ന് കെഎംഎംഎലിലെ ഐഎന്‍ടിയുസി നേതാവ് ആര്‍. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 02:30 pm IST
inKollam

കൊല്ലം: കെഎംഎംഎല്‍ കമ്പനിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നൂറുകണക്കിന് ഒഴിവുകള്‍ നികത്താതെ തൊഴിലാളികളെ അമിതജോലിചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് ആരോപണം.

നൂറുകണക്കിന് ഒഴിവുകളാണ് വര്‍ഷങ്ങളായി കമ്പനിയില്‍ നിലനില്‍ക്കുന്നത്. തികച്ചും അപകടകരങ്ങളായ ക്ലോറിന്‍, ടൈറ്റാനിയം ട്രോ ക്ലോറൈഡ്, സള്‍ഫ്യൂരിക് ആസിഡ്, എല്‍പിജി തുടങ്ങിയ മാരകവും അപകടകരവുമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് നിരവധി ദിവസങ്ങള്‍ കഴിഞ്ഞാലും മാനുഷികശേഷിക്കുറവ് മൂലം പുറത്തേക്ക് പോകാനാകുന്നില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ശാരീരിക അവശതമൂലം എന്തെങ്കിലും അപകടമുണ്ടായാല്‍ അത് പ്രദേശത്തിന്റെ സര്‍വ്വനാശത്തിന് തന്നെ കാരണമാകുമെന്ന് കെഎംഎംഎലിലെ ഐഎന്‍ടിയുസി നേതാവ് ആര്‍. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിരവധി തവണ ഇക്കാര്യം വിശദമായി വ്യവസായ മന്ത്രിയേയും ബന്ധപ്പെട്ടവരേയും അറിയിച്ചിട്ടും പുല്ലുവില പോലും നല്‍കുന്നില്ല. കൂടാതെ കേരളത്തില്‍ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന കെഎംഎംഎല്‍ ജീവനക്കാര്‍ക്ക് ബോണസ്സ് എക്‌സ് ഗ്രേഷ്യയിനത്തില്‍ നയാ പൈസയുടെ വര്‍ധനവ് നല്‍കിയിട്ട് ഏഴുവര്‍ഷമായി. വാഗ്ദാനങ്ങള്‍ മാത്രംനല്‍കി വഞ്ചിക്കുകയാണ് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. കമ്പനിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത് മാരകങ്ങളായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുടെ തുച്ഛമായ റിട്ടയര്‍മെന്റ് മെഡിക്കല്‍ സ്‌കീം പോലും തുലച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.

വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ഡിസിഡബ്‌ള്യു തൊഴിലാളികളുടെ വിഷയങ്ങള്‍ക്ക് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.  1300 കോടി രൂപയുടെ വിപണനവും 300 കോടിരൂപയുടെ ചരിത്ര ലാഭവുമായി പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്‍ വിഷയങ്ങള്‍ സര്‍ക്കാരിനെയോ വകുപ്പു മന്ത്രിയേയോ ധരിപ്പിക്കാന്‍ കഴിവില്ലാത്ത സിഐടിയു നേതൃത്വം ഐഎന്‍ടിയുസിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട എന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയില്‍പെട്ട തൊഴിലാളി സംഘടന എന്ന നിലയില്‍ ഇടപെടാന്‍ കെഎംഎംഎല്‍ കമ്പനിയില്‍ ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കെയാണ് കെഎംഎംഎല്‍ ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.ഡി. സതീശനെ പുറത്താക്കണമെന്ന സിഐടിയുവിന്റെ പ്രസ്താവന. വി.ഡി. സതീശന്‍ പ്രസിഡന്റായി തുടരുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കെഎംഎംഎലിലെ ഐഎന്‍ടിയുസി നേതൃത്വം തീരുമാനിക്കുമെന്ന് ആര്‍.ജയകുമാര്‍ പറഞ്ഞു.

Tags: vacancyതൊഴിലാളിKMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

News

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Career

ഒഴിവ്, പരിശീലനം, അപേക്ഷ, പരീക്ഷാ ഫലം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.