ന്യൂദല്‍ഹി: ഹംഗറിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്, ഹംഗറിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഉറ്റതും സൗഹൃദപരവുമായ ഇന്ത്യ-ഹംഗറി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ താല്പര്യത്തോടെ പ്രതീക്ഷിക്കുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: