Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘നോമ്പിന് ഭക്ഷണം കൊടുത്ത് ശീലിക്കൂ, കട അടക്കുന്ന അറബികളുടെ രീതി ഇവിടെ വേണ്ട; നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗീയവാദിയായി’; ആഞ്ഞടിച്ച് ഒമര്‍ ലുലു

ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികള്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഉമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 07:03 pm IST
inSocial Trend

തിരുവനന്തപുരം:  റംസാന്‍ നോമ്പിന്റെ ഭാഗമായി മുസ്ലീം സമുദായക്കാര്‍ കട അടച്ചിടുന്നതിനെതിവെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികള്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഒമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.  

”ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ,നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി ഏഴ് മണി വരേ കട അടച്ചിടുന്ന മുസ്‌ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്‌ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണെന്ന്.”

ഈ കുറിപ്പാണ് ഒമര്‍ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഉമറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഭീക്ഷണിയുമായി മതതീവ്രവാദികള്‍ രംഗത്തെത്തിയത്തോടെ അദേഹം വിശദീകരണം നല്‍കിയിട്ടുണ്ട്.

ഒമര്‍ ലുലുവിന്റെ വിശദീകരണ കുറിപ്പ്:  

എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോഴും തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എന്റെ വീട് തൃശ്ശൂരിന് അടുത്ത് മുണ്ടൂര്‍ എന്ന സ്ഥലത്താണ് അവിടെ മുസ്ലിം വിശ്വാസികള്‍ കുറവാണ്.ഞാന്‍ ചെറുപ്പം മുതലേ വീട്ടില്‍ നോമ്പ് എടുത്തു എന്ന് പറയും,എന്നിട്ട് പുറത്ത് പോയി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യും എല്ലാം കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ നോമ്പ് തുറയ്‌ക്ക് നല്ല അടിപൊളി നോമ്പ് വിഭവങ്ങളും  

ഇനി എനിക്ക് മനസ്സിലായ ഒരു കാര്യം പറയാം, മരുഭൂമിയില്‍ നിന്നാണ് ഇസ്ലാം എന്ന മത വിശ്വാസം വരുന്നത്.അവിടെയുള്ള മനുഷ്യര്‍ അതായ് അറബികള്‍,അറബികളുടെ ആരോഗ്യവും ബുദ്ധിയും നമ്മുടെ മലയാളികളുടെ ആരോഗ്യവും ബുദ്ധിയും ഒരേ പോലെ ആണോ. നമ്മുടെ നാട്ടില്‍ അതായത് കേരളത്തില്‍ ഒട്ടകം എന്ന മൃഗം ഉണ്ടോ ഇല്ലാ അറേബ്യയില്‍ ആണ് ഒട്ടകങ്ങള്‍ കൂടുതല്‍. ഒട്ടകത്തിന്റെ പ്രത്യേകതകളെ കുറിച്ച് ഒന്ന് നിങ്ങള്‍ പഠിക്കുക എല്ലാം മനസ്സിലാവും.

ഖത്തറിലോ യുഎഇയിലോ വെച്ച് ഈ പോസ്റ്റ് ചെയ്യോ എന്ന് ചോദിക്കുന്നവരോട്. ഞാന്‍ ജനിച്ച നാട് ഇതാ ഇവിടെ ആ നാട്ടിലെ രീതികള്‍ വേണ്ടാ എന്നേ പറഞ്ഞുള്ളു. പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ വര്‍ഗ്ഗിയ വാദിയായി. ഞാന്‍ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടല്‍ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു. നോമ്പ് എടുത്തു ഹോട്ടല്‍തുറന്ന് ചിരിച്ച് കൊണ്ട് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ. ഹോട്ടലില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു എന്നാലും ഒരു സേവനമാണ്.

Tags: മുസ്ലിങ്ങള്‍ഫെയ്സ്ബുക്ക്Omar Lulu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം

Entertainment

ഒമർ ലുലു ഒരുക്കുന്ന ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ചിത്രീകരണം പൂർത്തിയായി

Kerala

ബലാത്സംഗക്കേസ്: ഇടക്കാലത്തേക്ക് സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

Entertainment

ഒമർ ലുലു ഒരുക്കുന്ന ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തു

Entertainment

ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും; ചിത്രത്തിന്റെ പൂജയും സ്വിച്ചോണും നടന്നു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.