Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിറ്റ് ഇന്ത്യ ക്വിസ് സംസ്ഥാന ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു; ശ്രീനന്ദ് സുധീഷും നവനീത് കൃഷ്ണനും ദേശീയ റൗണ്ടിലേക്ക്

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന സംസ്ഥാന ഫൈനല്‍ മത്സരത്തില്‍ യോഗ്യത നേടിയ 359 സ്‌കൂളുകള്‍ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യന്‍മാര്‍ക്ക് 2.75 ലക്ഷം രൂപ വീതം (പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപയും സ്‌കൂളിന് 2.5 ലക്ഷം രൂപയും) സമ്മാനമായി നല്‍കുന്നതാണ്. ഇനി നടക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് ദേശീയ റൗണ്ടുകളില്‍ അതത് സംസ്ഥാനങ്ങളെ ഈ ജേതാക്കള്‍ പ്രതിനിധീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 06:51 pm IST
in India

ന്യൂദല്‍ഹി: ഫിറ്റ് ഇന്ത്യ ക്വിസ് സംസ്ഥാന റൗണ്ടുകളിലെ 36 വിജയികളെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റൗണ്ടില്‍, അതത് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇവര്‍ പ്രതിനിധീകരിക്കും. മലപ്പുറം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ശ്രീനന്ദ് സുധീഷ്, നവനീത് കൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍നിന്നുള്ള ജേതാക്കള്‍.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന സംസ്ഥാന ഫൈനല്‍ മത്സരത്തില്‍ യോഗ്യത നേടിയ 359 സ്‌കൂളുകള്‍ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യന്‍മാര്‍ക്ക് 2.75 ലക്ഷം രൂപ വീതം (പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപയും സ്‌കൂളിന് 2.5 ലക്ഷം രൂപയും) സമ്മാനമായി നല്‍കുന്നതാണ്. ഇനി നടക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് ദേശീയ റൗണ്ടുകളില്‍ അതത് സംസ്ഥാനങ്ങളെ ഈ ജേതാക്കള്‍ പ്രതിനിധീകരിക്കും.

ഓരോ സംസ്ഥാന ഫൈനലിലെയും ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പുകള്‍ക്ക് യഥാക്രമം 1.1 ലക്ഷം രൂപ (10,000 രൂപ + 1 ലക്ഷം), 55,000 രൂപ (5,000 രൂപ + 50,000 രൂപ) എന്നിങ്ങനെ ക്യാഷ് െ്രെപസും ലഭിച്ചു. ദേശീയ റൗണ്ടില്‍ ജേതാക്കള്‍ ആകുന്നവര്‍ക്ക് വ്യക്തിഗതമായും അവരുടെ സ്‌കൂളിനും അധിക ക്യാഷ് െ്രെപസുകള്‍ ലഭിക്കും. കൂടാതെ ഇന്ത്യയുടെ ആദ്യ ഫിറ്റ് ഇന്ത്യ ക്വിസ് ചാമ്പ്യന്‍ എന്ന ബഹുമതിയും സ്വന്തമാക്കാനാകും.

Tags: സംസ്ഥാനക്വിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.