Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹയ്യാ ഹയ്യാ എന്നാല്‍ ‘മികവോടെ ഒരുമിച്ച്’; ഹരമായി ഖത്തറിലെ ഫുട്ബാള്‍ ലോകകപ്പ് ഗാനവീഡിയോ; 48 മണിക്കൂറില്‍ കണ്ടത് 58 ലക്ഷം പേര്‍

ഖത്തറില്‍ നടക്കുന്ന ഫുട്ബാല്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. 48 മണിക്കൂറില്‍ 58 ലക്ഷം പേര്‍ ഫിഫ യുട്യൂബ് ചാനലില്‍ ഈ ഗാനം വീക്ഷിച്ചു എന്നത് ഇതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 06:20 pm IST
inFootball

ദോഹ: ഖത്തറില്‍ നടക്കുന്ന ഫുട്ബാല്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനം ഗാനം ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികളും സംഗീതപ്രേമികളും ഏറ്റെടുത്തിരിക്കുന്നു. ട്രിനിഡാഡ് കാര്‍ഡോന, ഡേവിഡ്, ആയിഷ എന്നിവര്‍ പാടിയ ഹയ്യ എന്ന വാക്കിനര്‍ത്ഥം മികവോടെ ഒരുമിച്ച് (ബെറ്റര‍് ടുഗെദര്‍) എന്നാണ്. 

ഫുട്ബാളിനും സംഗീതത്തിനും ലോകത്തെ എല്ലാ വേര്‍തിരിവിനും അപ്പുറം ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് ഹയ്യ ഹയ്യ പറയുന്നു. ഫിഫയുടെ യുട്യൂബ് ചാനലില്‍ ഈ ഗാനം പുറത്തിറങ്ങി 48 മണിക്കൂറില്‍ 58 ലക്ഷം പേരാണ് വീക്ഷിച്ചത്. ലോകം ഈ ഗാനത്തിലൂടെ വരാനിരിക്കുന്ന ഫുട്ബാള്‍ ലഹരിയെ ഏറ്റെടുക്കുകയാണ്.  

ഈ ഗാനത്തില്‍ മൂന്ന് സംസ്‌കാരം ഇടകലരുന്നു. അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യേഷ്യയുടെയും ജീവതാളവും സംഗീതവും കാല്‍പ്പന്തുകളിയുടെ വേഗവും ഗാനത്തില്‍  അലിഞ്ഞുചേര്‍ന്നിരിക്കുന്നു.അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന ഗായിക ട്രിനിഡാഡ് കര്‍ഡോണയാണ് ഈ ഗാനം എഴുതിയത്.  22 കാരിയായ കര്‍ഡോണ മെക്‌സിക്കന്‍-പ്യൂര്‍ട്ടോറിക്ക സ്വദേശിനിയാണ്. ‘ജെനിഫര്‍’ എന്ന ഒറ്റ ഗാനത്തിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഗായികയാണ് ട്രിനിഡാഡ് കര്‍ഡോണ.

മൂന്ന് മിനിറ്റ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം എത്തുന്നത് അര്‍ജന്‍റീനയുടെ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ. മുന്‍ ലോകകപ്പുകളിലെ അവിസ്മരണീയ നിമിഷങ്ങളും ഗാനത്തില്‍ കാണാം. ഫിഫ യുട്യൂബ് ചാനലിനും ടിക്ടോക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും ഗാനം ലഭ്യമാണ്.

ഖത്തറിലെ ഗായികയാണ് ആയിഷ. യുഎസില്‍ നിന്നുള്ളതാണ് ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയയില്‍ നിന്നുമാണ് ഡേവിഡോ. വരും മാസങ്ങളില്‍ കൂടുതല്‍ ഗാനങ്ങള്‍ പുറത്തുവിടും. ഇക്കുറി ഒന്നല്ല, അനവധി ഗാനങ്ങള്‍ പല ഘട്ടങ്ങളിലായി പുറത്തിറക്കാനാണ് പദ്ധതി.

Tags: ഹയ്യ ഹയ്യആയിഷഡേവിഡ്Qatarഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്youtubeലോകകപ്പ് 2022ഫിഫടിക്ടോക്ഫിഫ ലോകകപ്പ്യൂട്യൂബ് വീഡിയോഫുട്ബാള്‍ടിക് ടോക്‌ട്രിനിഡാഡ് കര്‍ഡോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Entertainment

നന്മയോണം” റിലീസായി

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.