Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്ന് എട്ട് വര്‍ഷം; അപകടങ്ങള്‍ സ്ഥിരം കാഴ്ച; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ഭരണിക്കാവ് ജംഗ്ഷന്‍

കൊല്ലം-തേനി, വണ്ടിപ്പെരിയാര്‍-ഭരണിക്കാവ് ദേശീയ പാതകള്‍ ഉള്‍പ്പെടെ നാല് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പലപ്പോഴും ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഉണ്ടാകുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നത്. തോന്നിയ രീതിയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിനാല്‍ എപ്പോഴും ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 11:26 am IST
inKollam

കുന്നത്തൂര്‍: താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് കഴിഞ്ഞ എട്ടുവര്‍ഷമായി നോക്കുകുത്തിയാകുന്നു. വിവിധ റോഡുകളില്‍ നിന്ന് ജംഗ്ഷനില്‍ എത്തപ്പെടുന്ന യാത്രക്കാര്‍ സിഗ്നല്‍ സംവിധാനമില്ലാത്തതിനാല്‍ വലയുകയാണ്.

കൊല്ലം-തേനി, വണ്ടിപ്പെരിയാര്‍-ഭരണിക്കാവ് ദേശീയ പാതകള്‍ ഉള്‍പ്പെടെ നാല് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പലപ്പോഴും ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഉണ്ടാകുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നത്. തോന്നിയ രീതിയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിനാല്‍ എപ്പോഴും ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ് ജംഗ്ഷനില്‍ പലപ്പോഴും അനുഭവപ്പെടുന്നത്. ഈ സമയം ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസോ ഹോംഗാര്‍ഡുകളോ എത്തി ഗതാഗതം നിയന്ത്രിക്കും.രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2014-ല്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ച് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചു.

ഉദ്ഘാടന ദിവസം തന്നെ ഇരുചക്രവാഹനയാത്രാരന്‍ മറ്റൊരു വാഹനത്തിനടിയില്‍പ്പെട്ടു മരിച്ചു. സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാതാകുകയും പിന്നീട് ഇത് പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍, ഓരോ ദിവസവും ഭരണിക്കാവിലെ ഗതാഗത കുരുക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ വ്യത്യാസങ്ങള്‍ വരുത്തി സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് യാത്രക്കാരുടെയും ജനങ്ങളുടെയും ആവശ്യം.

Tags: trafficസിഗ്നല്‍ ലൈറ്റ്ദീപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.