Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പണപ്പെരുപ്പവും, ഇന്ധന ക്ഷാമവും, പവര്‍ക്കെട്ടും മൂലം സഹികെട്ട് പ്രക്ഷോഭവുമായി ശ്രീലങ്കന്‍ ജനത തെരുവില്‍; നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

പ്രതിഷേധം കടുത്തതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നഗരത്തിലെ നാല് പോലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 11:54 am IST
in World

കൊളംബോ : പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായതോടെ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോ നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധത പ്രക്ഷോഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഈ നടപടി. ഇന്ധന ക്ഷാമവും 13 മണിക്കൂര്‍ പവര്‍ക്കെട്ടും മൂലം ശ്രീലങ്കയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുകയാണ്.  

പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ കൊളംബോ നഗരത്തിലെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. രാത്രി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ജനക്കൂട്ടം ‘ഗോ ഹോം ഗോട്ട’ ( ഗോതാബയ സ്ഥാനമൊഴിഞ്ഞ് വീട്ടില്‍ പോകുക) മുദ്രാവാക്യം മുഴക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്‌സെ സര്‍ക്കാര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധം കടുത്തതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നഗരത്തിലെ നാല് പോലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ ഡീസല്‍ വിതരണവും നിലച്ചു. ഡോളറില്‍ പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ഡീസലുമായി എത്തിയ ചരക്കുകപ്പല്‍ ചരക്കിറക്കാതെ തുറമുഖത്ത് നങ്കുരമിട്ട് കിടക്കുകയാണ്.  

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യമില്ലാത്ത ജീവനക്കാര്‍ എത്തേണ്ടതില്ലെന്ന് സര്‍ക്കാരും അറിയിച്ചു. സ്വകാര്യ മേഖലകളിലെ പല ഓഫീസുകളും പ്രവര്‍ത്തനം നിര്‍ത്തി. ഇതിനിടെ പാചകവാതകവില കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

Tags: ശ്രീലങ്കവിലക്കയറ്റംഊര്‍ജ്ജ പ്രതിസന്ധിശ്രീലങ്ക പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

onam
Alappuzha

ഓണവിപണിയില്‍ മുളകിന്റെ വിലയും കുത്തനെ കൂടുന്നു

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

പുതിയ വാര്‍ത്തകള്‍

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.