Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഛായാദാന’ത്താല്‍ ദോഷമകറ്റുന്ന ശനീശ്വരസന്നിധി

പ്രസിദ്ധമായ ആദിത്യപുരം സൂര്യക്ഷേത്രത്തിനും വൈഷ്ണവ ഗണപതി പ്രതിഷ്ഠയുള്ള മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തിനും ഏറെ അകലെയല്ലാതെ, അഞ്ചോ ആറോ കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഓമല്ലൂര്‍ ശനീശ്വരക്ഷേത്രമുള്ളത്. ഓമല്ലൂരിലെ ദേവീ ക്ഷേത്രവും ഇതിനു സമീപമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 06:00 am IST
inSamskriti

ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശനീശ്വരക്ഷേത്രങ്ങളാണ് മഹാരാഷ്‌ട്രയിലെ ശനിശിംഗ്‌നാപൂരും തമിഴ്‌നാട്ടിലെ തിരുനല്ലാറും. നമ്മുടെ കേരളത്തിലുമുണ്ട് ശനീശ്വര ചൈതന്യത്താല്‍ അനുഗൃഹീതമായ മൂന്ന് ക്ഷേത്രങ്ങള്‍. അവയിലൊന്നാണ് കോട്ടയം ജില്ലയില്‍ കുറുപ്പുന്തറയ്‌ക്കടുത്ത് ഓമല്ലൂര്‍ ഗ്രാമത്തിലുള്ള ശനീശ്വര ക്ഷേത്രം. നവഗ്രഹങ്ങളില്‍ ഈശ്വര പദവി കല്‍പിച്ചു കിട്ടിയ, സൂര്യഭഗവാനും ഛായാദേവിക്കും പുത്രനായി  പിറന്ന ശനീശ്വരന്റെ ആരൂഢം.  

ക്ഷേത്രങ്ങളിലെ പതിവു വഴിപാടുകളില്‍ നിന്ന് ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതാണ് ഛായാദാന വഴിപാട്. ശനീശ്വരന്റെ മാതൃനാമത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ വഴിപാട്. ഛായയെന്നാല്‍ നിഴല്‍ അല്ലെങ്കില്‍ പ്രതിബിംബമെന്നാണ് വിവക്ഷ. ദോഷങ്ങളകലാനാണ് ഭക്തര്‍ ഛായാദാനം നടത്തുന്നത്. ഒരു ഉരുളിയില്‍ എള്ളെണ്ണയൊഴിച്ച് അതിലേക്ക് മുഖം പതിയുന്ന (ഛായ) വിധത്തില്‍ നോക്കി പ്രാര്‍ത്ഥിച്ച് വഴിപാടായി നല്‍കിയാല്‍ എല്ലാ ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം. ശനിദോഷ ശമനത്തിനായി തൈലാഭിഷേകം,  നീരാഞ്ജനം, നവഗ്രഹപൂജ മുതലായവയാണ് മറ്റു വഴിപാടുകള്‍. സൂര്യനോളം പ്രാധാന്യം  നിക്ക് നമ്മുടെ പൂര്‍വികര്‍ കല്‍പ്പിച്ചിട്ടുണ്ട്.  

പ്രസിദ്ധമായ ആദിത്യപുരം സൂര്യക്ഷേത്രത്തിനും വൈഷ്ണവ ഗണപതി പ്രതിഷ്ഠയുള്ള മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തിനും ഏറെ അകലെയല്ലാതെ, അഞ്ചോ ആറോ കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഓമല്ലൂര്‍ ശനീശ്വരക്ഷേത്രമുള്ളത്. ഓമല്ലൂരിലെ ദേവീ ക്ഷേത്രവും ഇതിനു സമീപമാണ്.  

ശനിദോഷ പരിഹാരത്തിനായി ഈ സന്നിധിയില്‍ ആയിരങ്ങളാണ് എത്തുന്നത്. ബുധന്‍, ശനി ദിവസങ്ങളിലാണ് ഇവിടെ പൂജയുള്ളത്. നവഗ്രഹങ്ങളും ലക്ഷ്മീഗണപതിയും ഉപദേവതമാര്‍. 19 വര്‍ഷമാണ് ഒരു പുരുഷായുസ്സില്‍ ശനിക്ക് പ്രാമുഖ്യമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 29 ന് ശനിക്ക് സ്ഥാനമാറ്റമുണ്ട്. ഇന്നും നാളെയും ക്ഷേത്രത്തില്‍ ശനീശ്വരന് കലശാഭിഷേകം നടക്കും. ക്ഷേത്രവുമായി ബന്ധപ്പെടാന്‍

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.