Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കമ്യൂണിസത്തേയും വര്‍ഗീയതയേയും വിമര്‍ശിച്ചു; സാഹിത്യകാരന്‍ ഒ.വി. വിജയനെ കേരളം തമസ്‌കരിക്കുന്നുവെന്ന് തപസ്യ

വിജയന്‍ കമ്യൂണിസത്തില്‍ വിശ്വസിക്കെ, ആര്‍ഷസംസ്‌കാര ജീവിതവും ദര്‍ശനവും അനുഷ്ഠിച്ച ക്രാന്ത ദര്‍ശിയായിരുന്നുവെന്ന്, തപസ്യ കോഴിക്കോട് ഘടകം കേസരിബില്‍ഡിങ്‌സിലെ പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 07:05 pm IST
inParivar

കോഴിക്കോട്: കമ്യൂണിസത്തേയും വര്‍ഗീയതയേയും വിമര്‍ശിച്ചതിന് മലയാളിയായ വിശ്വസാഹിത്യകാരന്‍ ഒ.വി. വിജയനെ കേരളം തമസ്‌കരിക്കുകയാണെന്ന് തപസ്യ.

വിജയന്‍ കമ്യൂണിസത്തില്‍ വിശ്വസിക്കെ, ആര്‍ഷസംസ്‌കാര ജീവിതവും ദര്‍ശനവും അനുഷ്ഠിച്ച ക്രാന്ത ദര്‍ശിയായിരുന്നുവെന്ന്, തപസ്യ കോഴിക്കോട് ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പറഞ്ഞു.

 ഖസാക്കിന്റെ ഇതിഹാസം മുതല്‍ വിജയനില്‍ ആത്മീയ അന്വേഷണമുണ്ടായിരുന്നുവെന്നും അതിന്റെ പ്രകടീകരണം ഗുരുസാഗരം മുതല്‍ വ്യക്തമായിരുന്നു. കമ്യൂണിസത്തില്‍ വിശ്വസിക്കെത്തന്നെ, അതിന്റെ വഴിപ്പിഴവിനെ വിമര്‍ശിച്ചു. മതവര്‍ഗീയത വിദേശത്തിരുന്ന് കേരളത്തെ നിയന്ത്രിക്കുന്നതില്‍ മുന്നറിയിപ്പുനല്‍കി. ഇതെല്ലാം വിജയന്‍ ജീവിച്ചിരിക്കെയും ചിലരുടെ എതിര്‍പ്പിനു കാരണമായി. മരണാനന്തരം രതമസ്‌കരണം പൂര്‍ത്തിയായി, കാവാലം പറഞ്ഞു. 

 ഉള്ളൂര്‍ എം. പരമേശ്വരന്‍ അധ്യക്ഷനായി.  വല്‍സന്‍ നെല്ലിക്കോട്, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഗോപി കൂടല്ലൂര്‍, സച്ചിദാനന്ദന്‍, നന്ദകുമാര്‍ നന്മണ്ട സംസാരിച്ചു.

Tags: Thapasya kala sahithya vediov vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

ബിജെപി നേതാവ് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ (ഇടത്ത്)
India

ഒ.വി. വിജയന്‍ ദല്‍ഹിയെ വിളിച്ചത് ഇന്ദ്രപ്രസ്ഥമെന്ന്; ഇപ്പോള്‍ ദല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.