Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിനെ ഉപദേശകര്‍ പറഞ്ഞ് പറ്റിച്ചു; സൈനികര്‍ സ്വന്തം വിമാനങ്ങള്‍ വരെ വെടിവച്ചിടുന്നു; ആയുധങ്ങളും മനോവീര്യവും കുറഞ്ഞു

പുടിന്‍ സ്വന്തം രാജ്യത്തിന്റെ സൈനിക ശക്തിയെ അമിതമായി വിശ്വസിച്ചു. ദിവസങ്ങള്‍ക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലും തെറ്റി. ഉക്രൈന്‍ അധിനിവേശം 36 ദിവസം മാത്രം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം ഉക്രൈനില്‍ പരാജയത്തെ മുഖാമുഖം കാണുകയാണെന്നും ജെറമി ഫ്‌ലെമിങ് പറഞ്ഞു. പുടിന്‍ ഉക്രൈനിലെ സാഹചര്യങ്ങള്‍ തെറ്റായി വിലയിരുത്തി. റഷ്യന്‍ സമ്പദ്വ്യവസ്ഥയെയും റഷ്യക്കാരെയും സാമ്പത്തിക ഉപരോധം എത്രത്തോളം ബാധിക്കുമെന്നും വിലയിരുത്താന്‍ പുടിന് കഴിഞ്ഞില്ലെന്നും ജെറമി ഫ്‌ലെമിങ് കൂട്ടിചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 06:33 pm IST
inWorld

ലണ്ടന്‍: ഉക്രൈന്‍ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ തന്ത്രങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നെന്ന്  ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജെറമി ഫ്‌ലെമിങ്. റഷ്യന്‍ സൈനികര്‍ക്ക് ആയുധങ്ങളും മനോവീര്യവും കുറവാണ്, പല ഉത്തരവുകളും നടപ്പിലാക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ സ്വന്തം  സ്വന്തം യുദ്ധവിമാനം വെടിവച്ച് വീഴ്‌ത്തിയതായും ജെറമി ഫ്‌ലെമിങ് പറഞ്ഞു.

പുടിന്‍ സ്വന്തം രാജ്യത്തിന്റെ സൈനിക ശക്തിയെ അമിതമായി വിശ്വസിച്ചു. ദിവസങ്ങള്‍ക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലും തെറ്റി. ഉക്രൈന്‍ അധിനിവേശം 36 ദിവസം മാത്രം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം ഉക്രൈനില്‍ പരാജയത്തെ മുഖാമുഖം കാണുകയാണെന്നും ജെറമി ഫ്‌ലെമിങ് പറഞ്ഞു. പുടിന്‍ ഉക്രൈനിലെ സാഹചര്യങ്ങള്‍ തെറ്റായി വിലയിരുത്തി. റഷ്യന്‍ സമ്പദ്വ്യവസ്ഥയെയും റഷ്യക്കാരെയും സാമ്പത്തിക ഉപരോധം എത്രത്തോളം ബാധിക്കുമെന്നും വിലയിരുത്താന്‍ പുടിന് കഴിഞ്ഞില്ലെന്നും ജെറമി ഫ്‌ലെമിങ് കൂട്ടിചേര്‍ത്തു.

യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ മോശം പോരാട്ടത്തെക്കുറിച്ചും ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ തകര്‍ച്ചയെക്കുറിച്ചും പുടിനു തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഉപദേശകര്‍ നല്‍കിയിരുന്നതെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്‍ഡിന്റെ നേരത്തെ പറഞ്ഞിരുന്നു. പുടിനോട് യുദ്ധത്തിന്റെ സത്യാവസ്ഥപറയാന്‍ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ക്കു ഭയമാണെന്നും അദ്ദേഹം പറഞ്ഞു. പുടിനു വളരെ കുറച്ചു സത്യസന്ധമായ വിവരങ്ങളേ തന്റെ ഉപദേശകര്‍ നല്‍കുന്നുള്ളൂവെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റഷ്യയുടെ ചില മിസൈലുകള്‍ പരാജയപ്പെട്ടതായും അത് 60 ശതമാനത്തോളം ഉയര്‍ന്നതായി അമേരിക്ക വിലയിരുത്തി. യുദ്ധത്തില്‍ റഷ്യ പരാജയപ്പടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമത്തില്‍ നിന്നും റഷ്യ പിന്നോട്ടില്ലെന്നും തങ്ങളുടെ സൈനികര്‍ പ്രോഫഷണല്‍സ് ആണെന്നും അവര്‍ക്ക് കൊടുത്ത ഡ്യൂട്ടികള്‍ നിറവേറ്റുന്നതായും റഷ്യ പറഞ്ഞു. ഉക്രൈന്‍ യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിന്‍ പിരിച്ചുവിട്ടതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: റഷ്യsoldiersspyറഷ്യ- ഉക്രൈന്‍ യുദ്ധംറഷ്യന്‍ അധിനിവേശം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.