Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീകള്‍ ഫുട്ബാള്‍ മത്സരം കാണുന്നത് വിലക്കി ഇറാനിലെ ഇസ്ലാമിക പണ്ഡിതന്‍; വനിതകളെ സ്‌റ്റേഡിയത്തില്‍ കയറ്റാതെ അധികൃതര്‍; പ്രതിഷേധം

മഷാദിലെ ഇമാം അഹ്മദ് അലാമല്‍ഹോദയാണ് സ്ത്രീകളെ മത്സരം കാണുന്നതില്‍ നിന്നും വിലക്കി ഫത്വ പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 02:43 pm IST
in World

ടെഹ്‌റാന്‍: ഇറാനില്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കി ഇസ്ലാം മതനേതാവ്. ചൊവ്വാഴ്ച മഷാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഫിഫാ ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് ക്വാളിഫെയര്‍ മത്സരം കാണുന്നതില്‍ നിന്നുമാണ് സ്ത്രീകളെ തടഞ്ഞത്. ആകെയുള്ള 12,500 സീറ്റുകളില്‍ 2000 വും ബുക്ക് ചെയ്തിരുന്നത് വനിതകളായിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തിലേയ്‌ക്ക് കടക്കാതെ വനിതകളെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.  

മഷാദിലെ ഇമാം അഹ്മദ് അലാമല്‍ഹോദയാണ് സ്ത്രീകളെ മത്സരം കാണുന്നതില്‍ നിന്നും വിലക്കി ഫത്വ പുറപ്പെടുവിച്ചത്. സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ സ്‌റ്റേഡിയത്തിന്റെ പുറത്ത് പ്രതിഷേധിച്ചു. വിഷയം വിവാദമായതോടെ അധികൃതര്‍ സംഭവത്തിന് പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീകള്‍ക്ക് കളി കാണുവാനുള്ള സാഹചര്യം സ്‌റ്റേഡിയത്തില്‍ ഇല്ലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.  

പുരുഷന്‍മാര്‍ കളിക്കുന്ന മത്സരങ്ങള്‍ സ്ത്രീകള്‍ കാണുന്നത് ‘വൃത്തികേട’് എന്നായിരുന്നു ഇസ്ലാമിക പണ്ഡിതനായ ഇമാം അഹ്മദ് അലാമല്‍ഹോദയുടെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഭാര്യാപിതാവ് കൂടിയാണ് ഇയാള്‍. വര്‍ഷങ്ങളായി തന്നെ ഇസ്ലാമിക രാജ്യമായ ഇറാനില്‍, സ്ത്രീകള്‍ക്ക് മത്സരങ്ങള്‍ കാണുന്നതില്‍ അപ്രഖ്യാപിതമായ വിലക്കുണ്ട്.  

തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേക്കാളും മതനേതാവിന് പ്രാധാന്യം നല്‍കുന്ന രാജ്യമായ ഇറാനില്‍, ഇത്തരത്തിലുള്ള ഇമാമുകളെ നിയമിക്കുന്നത് രാജ്യത്തിന്റെ പരമോന്ന നേതാവാണ്. ഇപ്പോഴത്തെ പരമോന്ന നേതാവായ അയത്തൊള്ള അലി ഖമേയ്‌നിയാണ് മഷാദിലെ ഇമാം അഹ്മദ് അലാമല്‍ഹോദയേയും നിയമിച്ചിരിക്കുന്നത്.  

Tags: footballwomenislamistsഇസ്ലാം പ്രാര്‍ത്ഥന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.