Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളെജില്‍ പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കിം അസ്ഹെരി

കോളെജ് വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹിജാബ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 10:33 pm IST
inKerala

തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹിജാബ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്. 

ഹിജാബ് വിവാദം അനാവശ്യമാണ്. ഹിജാബ് ധരിയ്‌ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ കോളെജില്‍ പോകുമ്പോള്‍ ഔറത്ത് മറയ്‌ക്കാന്‍ കഴിയില്ല. (അന്യരെ കാണിക്കാന്‍ പാടില്ലാത്ത ഭാഗമാണ് ഔറത്ത്; സ്ത്രീയെ സംബന്ധിച്ചിടത്തോളം മുഖവും മുന്‍കൈയും ഒഴികെ ശരീരം മുഴുവന്‍ ഔറത്താകുന്നു).- അബ്ദുള്‍ ഹക്കിം അസ്ഹരി പറയുന്നു.  

കോളെജില്‍ പോകാന്‍ ഹിജാബ് അഴിക്കണമെന്ന് പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ പോകേണ്ടതില്ല. കാരണം അത് ഫര്‍ള് കിഫായ ആണ്. ഫര്‍ള് കിഫായ എന്നാല്‍ സാമൂഹ്യമായ ബാധ്യത അഥവാ കടമ എന്നാണര്‍ത്ഥം. അത് ആരെങ്കിലും നേടിയാല്‍ മതി. ഇവിടെ അത് പുരുഷന്മാര്‍ നേടുന്നതാണ് ഉചിതം. അങ്ങിനെ ചെയ്താല്‍ പിന്നെ ഔറത്ത് മറയ്‌ക്കേണ്ട ബാധ്യത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വരുന്നില്ല. അതായത് സ്ത്രീകള്‍ വിദ്യാഭ്യാസം നിര്‍ത്തിയാല്‍ ഹിജാബ് പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നര്‍ത്ഥം. – ഇതാണ് അബ്ദുള്‍ ഹക്കി അസ്ഹരിയുടെ വചനത്തിന്റെ ഉള്ളടക്കം. 

Tags: എസ് വൈഎസ് ജനറല്‍ സെക്രട്ടറിHijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംമുസ്ലീംഹിജാബ് വിവാദംകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് നിരോധനംഅബ്ദുള്‍ ഹക്കിം അസ്ഹെരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.