Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റും യോഗാസനയും ഉള്‍പ്പെടുത്തിയാതായി കായിക മന്ത്രി അനുരാഗ് താക്കൂര്‍

കൂടാതെ, കളരിപ്പയറ്റ്, മല്ലഖംബ്, ഗട്ക, താങ്ട എന്നിവയില്‍ മെഡല്‍ നേടിയ 283 പേര്‍ക്ക് (പ്രതിമാസം 10,000/ ഒരു കായികതാരത്തിന്) സ്‌കോളര്‍ഷിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 09:30 pm IST
in Sports

ന്യൂദല്‍ഹി : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍  കളരിപ്പയറ്റ്, യോഗാസന  എന്നിവ  ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി  അനുരാഗ് താക്കൂര്‍. ഹരിയാനയിലെ പഞ്ച്കുളയില്‍ നടക്കുന്ന  യൂത്ത് ഗെയിംസിന്റെ മല്ലഖംബ്, ഗട്ക, താങ്ട, എന്നിവയേയും ഉള്‍പ്പെടുത്തുമെന്ന്  ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ യുവജനകാര്യ, കായിക മന്ത്രി അറിയിച്ചു

ഖേലോ ഇന്ത്യ പദ്ധതിയുടെ  ‘വിനിയോഗവും നിര്‍മ്മാണവും,കായിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും’ എന്ന ഘടകത്തിന് കീഴില്‍,  രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളില്‍ നിന്നും , കാലാകാലങ്ങളില്‍  ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി 289 കായിക അടിസ്ഥാനസൗകര്യ  പദ്ധതികള്‍ക്ക് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം അനുമതി നല്‍കി.

മന്ത്രാലയം,രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായിമണിപ്പൂരിലെ ഇംഫാലില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി  സ്ഥാപിച്ചിട്ടുണ്ട് .  ഇത്തരത്തിലുള്ള ആദ്യ സര്‍വ്വകലാശാലയാണ് ഇത്.കൂടാതെ, ഖേലോ ഇന്ത്യ പദ്ധതിയുടെ ‘ദേശീയ/പ്രാദേശിക/സംസ്ഥാന സ്‌പോര്‍ട്‌സ് അക്കാദമികള്‍ക്കുള്ള പിന്തുണ’ എന്ന ഘടകത്തിന് കീഴില്‍, ഈ മന്ത്രാലയം രാജ്യത്തുടനീളമുള്ള  സ്‌പോര്‍ട്‌സ് അക്കാദമികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഖേലോ ഇന്ത്യ പദ്ധതിയുടെ  ‘ഗ്രാമീണ, തദ്ദേശീയ/ഗോത്ര വര്‍ഗ  കായിക ഇനങ്ങളുടെ  പ്രോത്സാഹനം’ എന്ന ഘടകം, രാജ്യത്തെ ഗ്രാമീണ, തദ്ദേശീയ/ഗോത്ര വര്‍ഗ കായിക ഇനങ്ങളുടെ  വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ളതാണ്.  ഈ ഘടകത്തിന് കീഴില്‍  കളരിപ്പയറ്റും യോഗാസനവും ഉള്‍പ്പെടുന്ന തദ്ദേശീയ/പരമ്പരാഗത കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങള്‍, പരിശീലകരുടെ  നിയമനം, അവര്‍ക്ക് വേണ്ട  പരിശീലനം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്‌ക്കായി ഈ ഘടകത്തിന് കീഴില്‍   ഗ്രാന്റുകള്‍ അനുവദിച്ചിരിക്കുന്നു.

കൂടാതെ, കളരിപ്പയറ്റ്, മല്ലഖംബ്, ഗട്ക, താങ്ട എന്നിവയില്‍ മെഡല്‍ നേടിയ 283 പേര്‍ക്ക് (പ്രതിമാസം  10,000/ ഒരു കായികതാരത്തിന്) സ്‌കോളര്‍ഷിപ്പും ഈ മന്ത്രാലയം നല്‍കിയിട്ടുണ്ട്. കൂടാതെ മല്ലഖംബ്, കളരിപ്പയറ്റ്, ഗട്ക, താങ്ട, യോഗാസന എന്നിവയെ ഹരിയാനയിലെ പഞ്ച്കുളയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വരാനിരിക്കുന്ന പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുരാഗ് താക്കൂര്‍  അറിയിച്ചു

Tags: യോഗംഎഡിഷൻകളരിയഭ്യാസംനന്ദകുമാർ കളരിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.