Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെയ്യക്കോലങ്ങളെ രാഷ്‌ട്രീയ പ്രചരണത്തിനായി തെരുവില്‍ പ്രദര്‍ശിപ്പിച്ച് അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സിപിഎം പിന്തിരിയണം: ഹിന്ദു ഐക്യവേദി

സമൂഹത്തെ മഹത്തായ പാരമ്പര്യത്തില്‍ ചേര്‍ത്തിണക്കി മൂല്യവത്തായ സങ്കല്‍പങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തപ്പെടുന്നതിനായി തെയ്യ സംസ്‌കാരവും ആചാരവും നല്‍കി വരുന്ന സംഭാവനകള്‍ വളരെ വലുതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 10:08 am IST
in Kerala

കണ്ണൂര്‍: ഹൈന്ദവ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തികളായ തെയ്യക്കോലങ്ങളെ രാഷ്‌ട്രീയ പ്രചരണത്തിനായി തെരുവില്‍ പ്രദര്‍ശിപ്പിച്ച് അവഹേളിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. തലശ്ശേരി ഇല്ലത്ത്താഴെ മണോളിക്കാവിലെ പ്രധാന തെയ്യക്കോലമായ ഘണ്ഠാകർണന്‍ തെയ്യക്കോലത്തെ തെരുവില്‍ പാര്‍ട്ടി പ്രചരണ ബോര്‍ഡിനൊപ്പം പ്രദര്‍ശിപ്പിച്ചത് തെയ്യത്തെയും ഹൈന്ദവ ആചാരത്തെയും എത്രത്തോളം അവഗണനയോടെയും അനാദരവോടെയുമാണ് സിപിഎം  കാണുന്നത് എന്നതിന്റെ തെളിവാണ് പ്രകടമാക്കുന്നത്.

സമൂഹത്തെ മഹത്തായ പാരമ്പര്യത്തില്‍ ചേര്‍ത്തിണക്കി മൂല്യവത്തായ സങ്കല്‍പങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തപ്പെടുന്നതിനായി തെയ്യ സംസ്‌കാരവും ആചാരവും നല്‍കി വരുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഇത്തരം മഹത്തായ  മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയാതെ പോകുന്ന കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റുകള്‍ വിവേചന ചിന്തകളില്ലാതെ എല്ലാ സംസ്‌കാരത്തെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ചവിട്ടിമെതിച്ച് ഇല്ലാതാക്കുന്ന തങ്ങളുടെ നെറികെട്ട നിലപാടിന്റെ തുടര്‍ച്ചയായാണ് ഇത്തരം നീക്കമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. 

ഹൈന്ദവസമൂഹത്തിന്റെ ആരാധനാ ബിംബങ്ങളെ അവഹേളിക്കുന്ന തെറ്റായ നിലപാടില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍ എന്നിവര്‍  പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: cpmTheyyamസിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.