Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒ’ടി’യന്റെ മായക്കളി ഭയക്കണം!

സീസണില്‍ പഞ്ചാബ് എത്രമാത്രം അപകടകാരിയാകുമെന്ന് തെളിയിക്കുന്നതായി ബെംഗളൂരുവിനെതിരായ മത്സരം. ഇതിന് പുറമെ ഒഡിയന്‍ സ്മിത്തെന്ന വിന്‍ഡീസ് താരം ബാറ്റ് കൊണ്ട് വിജയം പിടിച്ചടക്കാന്‍ പോന്നവനാണെന്നും ഇന്നലെ തെളിഞ്ഞു. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ് താരങ്ങളുടെ പട്ടികയിലേക്ക് ഒഡിയന്‍ സ്മിത്തിനും എത്താന്‍ താമസമുണ്ടാകില്ല. ആഞ്ഞടിക്കുക മാത്രമല്ല വിജയം ഉറപ്പിക്കാനും സ്മിത്തിന് സാധിക്കുന്നു. ഇതാണ് താരത്തെ വേറിട്ട് നിര്‍ത്തുന്നത്. മുന്‍നിര തകര്‍ന്നാലും വാലറ്റത്ത് സ്മിത്തിന്റെ സാന്നിധ്യം എത്ര അസാധ്യമായ വിജയവും പഞ്ചാബിന് നേടിക്കൊടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 07:22 pm IST
inCricket

മുംബൈ: അടിക്ക് തിരിച്ചടി, പഞ്ചാബിന്റെ സ്ഥിരം രീതിയാണിത്. എതിര്‍ ടീം ഉയര്‍ത്തുന്നത് എത്ര വലിയ റണ്‍മലയാണെങ്കിലും പിന്തുടരുകയും വിജയം ഉറപ്പിക്കുകയും ചെയ്യും. 200ന് മുകളില്‍ നാല് തവണ പിന്തുടര്‍ന്ന് വിജയിക്കുകയെന്ന അപൂര്‍വ റെക്കോഡുകൂടിയാണ് ഇന്നലത്തെ വിജയത്തോടെ പഞ്ചാബ് നേടിയത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ പഞ്ചാബ് മറികടന്നു.  

സീസണില്‍ പഞ്ചാബ് എത്രമാത്രം അപകടകാരിയാകുമെന്ന് തെളിയിക്കുന്നതായി ബെംഗളൂരുവിനെതിരായ മത്സരം. ഇതിന് പുറമെ ഒഡിയന്‍ സ്മിത്തെന്ന വിന്‍ഡീസ് താരം ബാറ്റ് കൊണ്ട് വിജയം പിടിച്ചടക്കാന്‍ പോന്നവനാണെന്നും ഇന്നലെ തെളിഞ്ഞു. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ് താരങ്ങളുടെ പട്ടികയിലേക്ക് ഒഡിയന്‍ സ്മിത്തിനും എത്താന്‍ താമസമുണ്ടാകില്ല. ആഞ്ഞടിക്കുക മാത്രമല്ല വിജയം ഉറപ്പിക്കാനും സ്മിത്തിന് സാധിക്കുന്നു. ഇതാണ് താരത്തെ വേറിട്ട് നിര്‍ത്തുന്നത്. മുന്‍നിര തകര്‍ന്നാലും വാലറ്റത്ത് സ്മിത്തിന്റെ സാന്നിധ്യം എത്ര അസാധ്യമായ വിജയവും പഞ്ചാബിന് നേടിക്കൊടുക്കും.  

പേസ് നിരക്കെതിരെ അത്ഭുതകരമായ മികവാണ് സ്മിത്തിനുള്ളത്. ഇന്നലെ അവസാന ഓവറുകളില്‍ സ്മിത്തിന്റെ ആക്രമണം മികവ് തെളിയിക്കുന്നതാണ്. മുന്‍നിരയും പഞ്ചാബിനായി മികച്ച രീതിയില്‍ കളിച്ചു. മായങ്ക് അഗര്‍വാള്‍ (32), ശിഖര്‍ ധവാന്‍ (43), ഭാനുക രജപക്‌സെ (43) എന്നിവര്‍ മികച്ച പ്രകടനം നടത്തി. നേരത്തെ മുന്‍നിരയുടെ മികവിലാണ് ബെംഗളൂരു വലിയ സ്‌കോര്‍ നേടിയത്. ഡു പ്ലസിസ് (88), വിരാട് കോഹ്‌ലി (41), ദിനേശ് കാര്‍ത്തിക് (32), അനുജ് റാവത് (21) എന്നിവര്‍ റണ്‍സ് നേടി.  

Tags: IPLpunjab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.