Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടിസ്ഥിതി ലയങ്ങളുടെ പരിപാലനം

ദക്ഷപുത്രിയില്‍ നിന്ന് നരനാരായണനായി ജനിച്ച ഋഷിയുടെ തപസ്സുമുടക്കാന്‍ ശ്രമിച്ച ദേവേന്ദ്രന് സുന്ദരീരത്‌നമായ ഉര്‍വ്വശിയെ ദേവന്മാര്‍ക്ക് സമ്മാനിച്ച് ദേവേന്ദ്രന്റേയും കാമദേവന്റെയും അഹങ്കാരം ഇല്ലാതാക്കി. തപസ്വികളുടെ നിഷ്‌കാമകര്‍മ്മത്തെ ഒരു ശക്തിക്കും തര്‍ക്കാന്‍ കഴിയില്ലെന്ന് നാരായാണ ഋഷി തെളിയിച്ചു. ഗരുഡനെ വാഹനമാക്കിയും കപില മഹര്‍ഷിയായും, സനകാദികളായും, ഋഷഭന്‍, ദത്താത്രേയന്‍, പ്രഹ്‌ളാദന്‍, ശേഷന്‍, ഗരുഡന്‍, ഇന്ദ്രന്‍, ആദിത്യന്‍, ഇന്ദ്രാണി, ഉര്‍വ്വശി, കല്പവൃക്ഷം, ധന്വന്തരി, മോഹിനി, മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, കല്‍ക്കി, എന്നിവരായും അവതാരമെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 06:00 am IST
in Samskriti

ഇറക്കത്ത് രാധാകൃഷ്ണന്‍

നിമി രാജാവിന്റെ ചോദ്യത്തിന് യോഗി ദ്രുമിളനാണ് മറുപടി പറയുന്നത്? ഭഗവാന്റെ അവതാരങ്ങളെക്കുറിച്ച് പറയുക അസാധ്യമാണ്. ഗുണങ്ങളേയും ഗണിക്കുവാന്‍ കഴിയുകയില്ല. അളവറ്റ അവതാരങ്ങളേയും ഗുണങ്ങളേയും സംക്ഷേപിച്ച് പറയുവാനേ കഴിയുകയുള്ളൂ. ഭൂമിയിലെ മണല്‍ത്തരികളുടെ എണ്ണം പറയാന്‍ ശ്രമിക്കുന്നതുപോലെ ദുഷ്‌കരമാണ് അവതാരലീലകളെക്കുറിച്ച് പറയുക. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ഭഗവാന്റെ അവതാര മഹിമ അസാധ്യമാണ്. സമ്പൂര്‍ണ ശക്തികേന്ദ്രമായ ബ്രഹ്മത്തില്‍ നിന്ന് വിരാട് പുരുഷനും വിരാട് പുരുഷനില്‍ നിന്ന് നാരായണനും ഉണ്ടായി.  സത്വഗുണത്തെ ആശ്രയിച്ച് വിഷ്ണുവും വിഷ്ണുവിന്റെ രജോഗുണത്തില്‍ നിന്ന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും തമോഗുണത്തില്‍ നിന്ന് സംഹാര കര്‍ത്താവായ രുദ്രനും അവതരിച്ച് സൃഷ്ടിസ്ഥിതിലയങ്ങളെ പരിപാലിക്കുന്നു.

ദക്ഷപുത്രിയില്‍ നിന്ന് നരനാരായണനായി ജനിച്ച  ഋഷിയുടെ തപസ്സുമുടക്കാന്‍ ശ്രമിച്ച ദേവേന്ദ്രന് സുന്ദരീരത്‌നമായ ഉര്‍വ്വശിയെ ദേവന്മാര്‍ക്ക് സമ്മാനിച്ച് ദേവേന്ദ്രന്റേയും കാമദേവന്റെയും അഹങ്കാരം ഇല്ലാതാക്കി. തപസ്വികളുടെ നിഷ്‌കാമകര്‍മ്മത്തെ ഒരു ശക്തിക്കും തര്‍ക്കാന്‍ കഴിയില്ലെന്ന് നാരായാണ ഋഷി തെളിയിച്ചു. ഗരുഡനെ വാഹനമാക്കിയും കപില മഹര്‍ഷിയായും, സനകാദികളായും, ഋഷഭന്‍,  ദത്താത്രേയന്‍, പ്രഹ്‌ളാദന്‍, ശേഷന്‍, ഗരുഡന്‍, ഇന്ദ്രന്‍, ആദിത്യന്‍, ഇന്ദ്രാണി, ഉര്‍വ്വശി, കല്പവൃക്ഷം, ധന്വന്തരി, മോഹിനി, മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, കല്‍ക്കി, എന്നിവരായും അവതാരമെടുത്തു.

ബ്രഹ്മജ്ഞാനികളും ദേവന്മാരും രാക്ഷസന്‍മാരും ഭൂമിയില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും ലോകങ്ങളും അലോകങ്ങളും സര്‍വ്വവും വിഷ്ണുവാണ്. ആരുടെ ശരീരത്തിലാണോ ത്രിലോകങ്ങള്‍ സ്ഥിതിചെയ്യുന്നത് ആരുടെ ഇന്ദ്രിയങ്ങള്‍ കൊണ്ടാണോ സര്‍വ്വര്‍ക്കും ഇന്ദ്രിയങ്ങള്‍ ഉണ്ടായത്,  ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ ആര്‍ക്കാണോ ജ്ഞാനമുണ്ടായത്, ആരുടെ പ്രാണനില്‍ നിന്നാണോ ജീവജാലങ്ങള്‍ക്ക് ഓജസ്സും ബലവും പ്രവര്‍ത്തികളും ഭവിച്ചത്, ആരുടെ ഗുണങ്ങള്‍ കൊണ്ടാണോ പ്രഞ്ചത്തെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് വിധേയമാക്കുന്നത്, ആ ശക്തിയാണ് ആദി പുരുഷനായ നാരായണന്‍.

വിഷ്ണുഭഗവാന്‍ ഹംസരൂപിയായി അവതരിച്ച് ബ്രഹ്മാവിന് ആത്മജ്ഞാനം ഉപദേശിച്ചു.  ലോകക്ഷേമ നിര്‍വ്വഹണത്തിനായി ദത്താത്രേയനായി അവതരിച്ചു. പിന്നീട് ഹയഗ്രീവനായും ഋഷഭനായും അവതരിച്ചു. മധുവിനെ നിഗ്രഹിച്ച് വേദങ്ങളെ വീണ്ടെടുത്തു. മത്സ്യമൂര്‍ത്തിയായി പ്രളയത്തില്‍ നിന്ന് മനുവിനേയും ഭൂമിയേയും ഔഷധി വര്‍ഗത്തേയും രക്ഷിച്ചു.

പാലാഴിയില്‍ മന്ദരപര്‍വ്വതത്തെ ഉയര്‍ത്താന്‍ കൂര്‍മ്മമായി. വരാഹമായി അവതരിച്ച് സാഗരത്തില്‍ നിന്നും ഭൂമിയെ വീണ്ടെടുത്ത് ഹിര്യാണക്ഷനെ വധിച്ചു. നരസിംഹരൂപമെടുത്ത് ഹിരണ്യകശിപുവിനെ  വധിച്ച് പ്രഹ്‌ളാദനെ രക്ഷിച്ചു. വാമനനായി അവതരിച്ച് ബലിയില്‍ നിന്നും ലോകം ദേവന്മാര്‍ക്ക് നല്‍കി. മുതലയുടെ വായിലകപ്പെട്ട  ഗജശ്രേഷ്ഠനെ രക്ഷിച്ചു.   സമുദ്രത്തിലകപ്പെട്ടു  പോയ ഋഷിവര്യന്മാരെ രക്ഷിച്ചു. കശ്യപമഹര്‍ഷിയുടെ ആവശ്യപ്രകാരം ചമത കൊണ്ടുവരാന്‍ പോയ ചൂണ്ടുവിരല്‍ വലിപ്പമുള്ള ബാലഖില്യന്മാര്‍ എന്ന മുനിഗണങ്ങള്‍  ഗോഷ്പദ നീരില്‍ മുങ്ങിപ്പോയപ്പോള്‍ ഭഗവാന്‍ അവരെ രക്ഷിച്ചു.  ബ്രഹ്മഹത്യാപാപമേറ്റ ഇന്ദ്രന്റേയും ദൈത്യേന്ദ്രന്‍ അപഹരിച്ച ദേവസ്ത്രീകളുടെയും രക്ഷകനായി. ഭഗവാന്‍ മന്വന്തരങ്ങള്‍ തോറും ഭൂമിയിലവതരിച്ച് അസുരനിഗ്രഹം നടത്തി ധര്‍മ്മത്തെ പുനഃസ്ഥാപിക്കുന്നു.

പരശുരാമനായി ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി. ശ്രീരാമനായി ലങ്കയില്‍ സേതുബന്ധനം തീര്‍ത്ത് രാവണനെവധിച്ചു കൃഷ്ണനായി അവതരിച്ച് ഭൂഭാരത്തെ കുറച്ച്, ദേവന്മാര്‍ക്ക് കൂടി ദുഷ്‌ക്കരമായ അനേകം അത്ഭുതകര്‍മ്മങ്ങള്‍ കാട്ടിക്കൊടുത്തു. കലിയുഗ അന്ത്യത്തില്‍ ദുഷ്ടഭൂപന്മാരെയെല്ലാം ഇല്ലാതാക്കി ഭൂമിയെ രക്ഷിക്കും. അമിത കീര്‍ത്തിമാനായ ഭഗവാന്‍ നാരായണന്റെ അവതാര മഹിമകളാണിത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.