Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടപരിഹാരം വാങ്ങി കെ റെയിലിന് സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്; പ്രതിഷേധ പ്രകടനങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് ഡിവൈഎഫ്‌ഐ

മുസ്ലിം ലീഗും ആര്‍എസ്എസും ഒത്തൊരുമിച്ചുള്ള നീക്കമാണ് പദ്ധതിക്കെതിരായ ജനങ്ങളുടെ നിലപാടുകള്‍ക്ക് പിന്നില്‍ ഉള്ളത്. രാഷ്‌ട്രീയ പ്രേരിതമായാണ് ജനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 03:15 pm IST
inKerala

തിരുവനന്തപുരം : നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോള്‍ കെ റെയിലിനായി സ്ഥലം വിട്ടുകൊടുക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ ഇവരെ നുണ പറഞ്ഞ് ആളുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെ്‌ന് ഡിവൈഎഫ്‌ഐ. കെ റെയിലിനെ  അനുകൂലിച്ച് വീടുകള്‍ കയറി ഇറങ്ങി പ്രചാരണം നടത്തുന്നതിനിടയിലാണ് ഡിവൈഎഫ്‌ഐയുടെ ഈ പ്രസ്താവന.  

നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെങ്കില്‍ കെ റെയിലിനായി സ്ഥലം വിട്ടു നല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ് എന്നാല്‍ ഇവരെ രാഷ്‌ട്രീയപരമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. കെ റെയിലിനെതിരെയുള്ള സിപിഎം പ്രസ്താവന മാധ്യമ സൃഷ്ടിയാണ്. വികസനത്തെ മുന്നില്‍ കണ്ടാണ് പദ്ധതി.  

മുസ്ലിം ലീഗും ആര്‍എസ്എസും ഒത്തൊരുമിച്ചുള്ള നീക്കമാണ് പദ്ധതിക്കെതിരായ ജനങ്ങളുടെ നിലപാടുകള്‍ക്ക് പിന്നില്‍ ഉള്ളത്. രാഷ്‌ട്രീയ പ്രേരിതമായാണ് ജനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.  

കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ പദ്ധതിയെ അനുകൂലിച്ച് വീടുകള്‍ കയറി ഇറങ്ങി പ്രചാരണം നടത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുമ്പോള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഡിവൈഎഫ്‌ഐ പ്രചാരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ചോറ്റാനിക്കരയില്‍ ഡിവൈഎഫ്‌ഐ കെ റെയില്‍ അനുകൂല പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു.  

അതേസമയം ഇന്ന് കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതിനിടെ എറണാകുളം മാമലയിലും കോട്ടയം നാട്ടാശ്ശേരിയിലും സംഘര്‍ഷം ഉടലെടുത്തു. നട്ടുകാര്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുത് മാറ്റി. പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി ഉള്‍പ്പടെ മുഴക്കിയതോടെ പ്രദേശത്ത് ആംബുലന്‍സ് ഉള്‍പ്പടെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.  

Tags: cpmകലാപംകേരള സര്‍ക്കാര്‍ഡിവൈഎഫ്ഐK railസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.