Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എത്രയും നേരത്തെ, ഒരു തരിമ്പും ബാക്കിയില്ലാതെ പിന്മാറണം’; ആദ്യം പ്രശ്‌നങ്ങള്‍ തീര്‍ക്കൂ, പിന്നീടാകാം ചൈന സന്ദര്‍ശനമെന്ന് അജിത് ഡോവല്‍

ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് പോകുന്നതിന് അതല്ലാതെ ഒരു വഴിയില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. തുടര്‍ചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ ക്ഷണത്തിന് അടിയന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാകാമെന്ന മറുപടിയാണ് ഡോവല്‍ നല്കിയത്. അതേസമയും വാങ്‌യിയും അജിത്‌ഡോവലുമായി നടന്ന കൂടിക്കാഴ്ച സൗഹാര്‍ദ്ദപൂര്‍വമായിരുന്നുവെന്നും സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 10:21 pm IST
inIndia

ന്യൂദല്‍ഹി: ‘എത്രയും നേരത്തെ പിന്മാറണം, തരിമ്പും ബാക്കിയില്ലാതെ പിന്മാറണം’ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സമ്പൂര്‍ണമായ പിന്മാറ്റം ഉടന്‍ വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു.

ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് പോകുന്നതിന് അതല്ലാതെ ഒരു വഴിയില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. തുടര്‍ചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ ക്ഷണത്തിന് അടിയന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാകാമെന്ന മറുപടിയാണ് ഡോവല്‍ നല്കിയത്. അതേസമയും വാങ്‌യിയും അജിത്‌ഡോവലുമായി നടന്ന കൂടിക്കാഴ്ച സൗഹാര്‍ദ്ദപൂര്‍വമായിരുന്നുവെന്നും സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പരം സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരേ ദിശയില്‍ പ്രവര്‍ത്തിക്കാനും  കഴിയുന്നത്ര വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ധാരണയായി. കഴിഞ്ഞദിവസം ന്യൂദല്‍ഹിയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്നലെയാണ് ഡോവലുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര, സൈനിക തലങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ തുടരേണ്ടതിന്റെ ആവശ്യകത ഇരുകൂട്ടരും ഊന്നിപ്പറഞ്ഞു.

2020ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം നടക്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആദ്യത്തെ ആശയവിനിമയമാണിത്. തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നിരവധി റൗണ്ട് അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തി. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമേഖലകളില്‍നിന്നെല്ലാം  ചൈന പൂര്‍ണമായും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.  സമാധാനം പുനഃസ്ഥാപിക്കുന്നത് പരസ്പര വിശ്വാസം വളര്‍ത്താനും ബന്ധങ്ങളില്‍ പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: chinaഅജിത് ദോവല്‍ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംവാങ് യി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.