Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബിനെ അനുകൂലിച്ച അഭിഭാഷകന്റെ ലൈസന്‍സ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയെന്ന പേരില്‍ വൈറലായ വ്യാജ വീഡിയോ; സത്യമെന്താണ്?

കര്‍ണ്ണാടകത്തിലെ ഹിജാബ് വിവാദത്തിനിടയില്‍ ഹിജാബിനെ അനുകൂലിച്ചുള്ള ഒരു വ്യാജ വീഡിയോ വൈറലായി ഓടുകയാണ്. ഹിജാബിനെ അനുകൂലിച്ച അഭിഭാഷകന്റെ ലൈസന്‍സ് കര്‍ണ്ണാടക ഹൈക്കോടതി എടുത്തുകളഞ്ഞെന്ന് ഈ 45 സെക്കന്‍റ് നീളുന്ന വ്യാജ വീഡിയോ പറയുന്നു. ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും വസ്തുതകള്‍ മറച്ചുവെച്ചുവെന്നതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് ഒരു അഭിഭാഷകനെ ശാസിക്കുന്നുവെന്നും ഈ വ്യാജ വീഡിയോ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 10:27 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകത്തിലെ ഹിജാബ് വിവാദത്തിനിടയില്‍ ഹിജാബിനെ അനുകൂലിച്ചുള്ള ഒരു വ്യാജ വീഡിയോ വൈറലായി ഓടുകയാണ്. ഹിജാബിനെ അനുകൂലിച്ച അഭിഭാഷകന്റെ ലൈസന്‍സ് കര്‍ണ്ണാടക ഹൈക്കോടതി എടുത്തുകളഞ്ഞെന്ന് ഈ 45 സെക്കന്‍റ് നീളുന്ന വ്യാജ വീഡിയോ പറയുന്നു. ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും വസ്തുതകള്‍ മറച്ചുവെച്ചുവെന്നതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് ഒരു അഭിഭാഷകനെ ശാസിക്കുന്നുവെന്നും ഈ വ്യാജ വീഡിയോ പറയുന്നു.

വീഡിയോ കാണാം:

വീഡിയോകളുടെ വസ്തുതകള്‍ പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് ഈ വീഡിയോ ഹിജാബ് വിവാദവുമായി ബന്ധമില്ലാത്ത മറ്റൊരു വീഡിയോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോയില്‍ കാണുന്നത് രണ്ട് ജഡ്ജിമാര്‍ മാത്രമാണ്. എന്നാല്‍ ഹിജാബ് വിവാദത്തിന്റെ വാദം കര്‍ണ്ണാടക ഹൈക്കോടതിയില്‍ കേട്ടത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് പേരാണ്. അതുകൊണ്ട് തന്നെ ഈ വീഡിയോയ്‌ക്ക് ഹിജാബ് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാനായി.

കര്‍ണ്ണാടക ഹൈക്കോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ നിന്നും ഡെക്കാന്‍ ഹെറാള്‍ഡ് എന്ന പത്രം യഥാര്‍ത്ഥ വീഡിയോ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണ്ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ ആര്‍ബിട്രേഷന്‍ ആന്‍റ് കണ്‍സിലിയേഷന്‍ നിയമം സംബന്ധിച്ചുള്ള ഒരു കേസിന്റെ വാദം കേള്‍ക്കുന്ന വീഡിയോ ആണ് ഹിജാബ് കേസിന്റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത്.

അതുപോലെ ഒരു അഭിഭാഷകന്റെ ലൈസന്‍സ് ഹിജാബ് വിവാദത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഹൈക്കോടതി റദ്ദാക്കി എന്നതും വ്യാജമാണ്. ഹിജാബ് വിവാദം സംബന്ധിച്ച കേസില്‍ ഒരിയ്‌ക്കലും അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. തെറ്റുകള്‍ വരുത്തിയ ഒരു അഭിഭാഷകനെതിരെ നടപടികള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കോടതിവിധിയില്‍ പറയുന്നത്.

അതുപോലെ വസ്തുതകള്‍ മറച്ചുപിടിച്ചു എന്ന പേരില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു വക്കീലിനെ ശാസിക്കുന്നതും ആര്‍ബിട്രേഷന്‍ ആന്‍റ് കണ്‍സിലിയേഷന്‍ നിയമം സംബന്ധിച്ചുള്ള  കേസിന്റെ വാദം കേള്‍ക്കുന്ന വേളയിലാണ്. അല്ലാതെ ഹിജാബ് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ല.

Tags: വ്യാജ വീഡിയോകര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtഐഎസ്ആള്‍ട്ട് ന്യൂസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംറോVideofake newsഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.